News
-
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജി ഐ എസ് മാപ്പിങ്: ഡ്രോൺ സർവ്വേ ആരംഭിച്ചു
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ജി. ഐ. എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വേക്ക് തുടക്കമായി.നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം…
Read More » -
സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കണം.പെൻഷനേഴ്സ് യൂണിയൻ
തിരുവമ്പാടി: സർക്കാർ ആശുപത്രികളിലും ന്യായവില മെഡിക്കൽ ഷോപ്പുകളിലും അവശ്യമരുന്നു കളുടെയും അനുബന്ധ മെഡിക്കൽ കിറ്റുകളുടെയും ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (…
Read More » -
കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു.
മുക്കം: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു.പുളിക്കൽ മദീനത്തുൽ ഉലൂം പ്രിൻസിപ്പിലായി റിട്ടയർ…
Read More » -
ചവലപ്പാറ,
കളപ്പുരക്കൽ അന്നമ്മ തോമസ് നിര്യാതയായി.തിരുവമ്പാടി : ചവലപ്പാറ,കളപ്പുരക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (81) നിര്യാതയായി.മക്കൾ: ജോർജുകുട്ടി, ജോസഫ്, ജോൺ , മിനി, ജോജിനി, ഷൈനി.മരുമക്കൾ: ടോമികാഞ്ഞിരത്തിങ്കൽ, തോമസ് കൂട്ടുങ്കൽ,…
Read More » -
കൂരോട്ടുപാറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം
കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വീടിന്റെ പരിസരത്ത് ഉണ്ടാവുകയും വൃദ്ധയായ മാതാവും കുഞ്ഞുങ്ങളുമായി താമസിക്കുന്ന കലേഷിന്റെ ഉപജീവനമാർഘമായ വളർത്തുമൃഗങ്ങൾക്ക് നേരെ…
Read More » -
ഫയർ ഫോഴ്സിനെ വെള്ളം കുടിപ്പിച്ച് വിവാഹ വാർഷികാഘോഷം
മുക്കം: മലയോര മേഖലയിലെ രക്ഷാപ്രവർത്തകരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കൊണ്ടുകൊണ്ടുള്ള വിവാഹ വാർഷികാഘോഷം വേറിട്ടൊരു കാഴ്ചയായി. കഴിഞ്ഞ 8 വർഷമായി കുടിവെള്ളം കിട്ടാതെ വലഞ്ഞിരുന്ന മുക്കം അഗ്നിരക്ഷാ…
Read More » -
പോക്സോ കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ ഗൗരവമര്‍ഹിക്കുന്ന വിഷയം- സംസ്ഥാന ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍
ജില്ലയില്‍ പഠനം പൂര്‍ണമായും ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുകോഴിക്കോട്:സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പോക്സോ കേസുകളില്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പുകള്‍ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് സംസ്ഥാന…
Read More » -
കാരുണ്യ ദിനം ആചരിച്ചു
തിരുവമ്പാടി : ദീർഘകാലം കേരള നിയമസഭാ സാമാജികനും, വിവിധ വകുപ്പുകളിൽ മന്ത്രിയുമായിരുന്ന മൺമറഞ്ഞ കേരള കോൺഗ്രസ് നേതാവ് കെ എം മാണി സാറിന്റെ 92ആം ജന്മദിനം കേരള…
Read More » -
കൂടരഞ്ഞി: ആനയോട് മാത്യു പുത്തൂർ നിര്യാതനായി.
കൂടരഞ്ഞി: ആനയോട് മാത്യു പുത്തൂർ (അപ്പച്ചൻ – 70 ) നിര്യാതനായി.ഭാര്യ: ലീലാമ്മ (ത്രേസ്യാമ്മ) ഇടമുളയിൽ കുടുംബാംഗം.മക്കൾ : ജോസുകുട്ടി, ജെയിംസ്കുട്ടി.സംസ്കാരം : നാളെ 31/01/2025 വെള്ളിയാഴ്ച…
Read More » -
കോടഞ്ചേരി: മുരിക്കുംചാൽ ചാലിൽ മീനാക്ഷി നിര്യാതയായി
കോടഞ്ചേരി: മുരിക്കുംചാൽ ചാലിൽ മീനാക്ഷി (74)നിര്യാതയായിമക്കൾ: മോഹൻദാസ്,പുഷ്പമരുമക്കൾ:രവീന്ദ്രനാഥ്,ചിത്ര.സംസ്ക്കാരംനാളെ വെള്ളിയാഴ്ച (31/01/2025) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Read More »