News
-
നെല്ലിപ്പൊയിൽ വിളക്കുന്നേൽ മേരി ഫിലിപ്പ് നിര്യാതയായി.
നെല്ലിപ്പൊയിൽ :പരേതനായ വിളക്കുന്നേൽ ഫിലിപ്പി (അപ്പച്ചൻ) ൻ്റെ ഭാര്യ മേരി ഫിലിപ്പ് (80) നിര്യാതയായി. പരേത കോടഞ്ചേരി പൊട്ടയിൽ കുടുംബാംഗമാണ്.മക്കൾ : ബെന്നി ഫിലിപ്പ് ( നെല്ലിപ്പൊയിൽ)ഷാൻ്റി…
Read More » -
പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കുന്ന പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ…
Read More » -
വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രതപാലിക്കുക
*പാസ്പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും…
Read More » -
തമ്പലമണ്ണ കൈതമറ്റത്തിൽ അന്നക്കുട്ടി നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ കൈതമറ്റത്തിൽ അന്നക്കുട്ടി (76) നിര്യാതയായി. തിരുവമ്പാടി കിഴക്കയിൽ കുടുംബാംഗമാണ് പരേതഭർത്താവ് : ജോസഫ്. മക്കൾ :ഷാജി, മിനി, സുനിത. മരുമക്കൾ : മിനി ഇലവുംമൂട്ടിൽ…
Read More » -
വൈദ്യുതി നിരക്ക് വർധനക്കെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു
ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള കെ.എസ്.ഈ.ബിയുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ട് നില്കുന്നതിനു തുല്യമാണ്. 2022-2023…
Read More » -
മലയോരമേഖലയിൽ കൂടുതൽ ബസ് ലഭ്യമാക്കണമെന്ന് മലയോരമേഖല കെ.എസ്.ആർ.ടി.സി. ഫോറം
തിരുവമ്പാടി : മലയോര കുടിയേറ്റമേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിൽ കൂടതൽ ബസ് ലഭ്യമാക്കണമെന്ന് മലയോരമേഖല കെ.എസ്.ആർ.ടി.സി. ഫോറം ആവശ്യപ്പെട്ടു. കാലപ്പഴക്കത്തെത്തുടർന്നുള്ള യന്ത്രത്തകരാർ മൂലം…
Read More » -
തിരുവമ്പാടി:കാട്ടിക്കുളങ്ങര എറമു നിര്യാതനായി
തിരുവമ്പാടി:കാട്ടിക്കുളങ്ങര എറമു (72) നിര്യാതനായി. തിരുവമ്പാടി ടൗണിൽ ദീർഘകാലം ജീപ്പ് ടാക്സി ഡ്രൈവറായിരുന്നു. മയ്യത്ത് ഇപ്പോൾ മറിയപുറം റോഡിലുള്ള മകൻ സുബൈറിന്റെ വീട്ടിൽ. ഭാര്യ: കുൽസു. മക്കൾ:അബ്ദുൽ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (06/12/2024 വെള്ളി) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി…
Read More » -
സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ,ജില്ലാതല ക്രോസ് കൺട്രി മത്സരം നടത്തി
കണ്ണോത്ത് : കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ്റെ സഹകരണത്തോടെ ജില്ലാതല ക്രോസ് കൺട്രി മൽസരം നടത്തി. 16,…
Read More » -
ആശ്വാസ് ധനസഹായം പത്ത് ലക്ഷം രൂപ വിതരണം നടത്തി.
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാക്കമ്മറ്റി പദ്ധതിയായ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയിലൂടെ തിരുവമ്പാടിയിലെ വ്യാപാരിയായ ബാലകൃഷ്ണൻ പുല്ലങ്ങോടിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ…
Read More »