News
-
കെ.പി.എസ്.ടി.എ. സ്വദേശ് മെഗാ ക്വിസ്
മുക്കം: കെ.പി.എസ്.ടി.എ. അക്കാദമിക് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്വദേശ് മെഗാ ക്വിസ് 2025 മുക്കം ഉപജില്ലയിൽ എം.കെ.എച്ച്.എം.എം.ഒ. മുക്കം സ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ…
Read More » -
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തിരുവമ്പാടി ഏരിയാ സമ്മേളനം
മുക്കം:സഹകരണ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ നിയമം മൂലം നിയന്ത്രിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) തിരുവമ്പാടി ഏരിയാസമ്മേളന പ്രമേയത്തിലൂടെ കേന്ദ്ര…
Read More » -
പുളിങ്ങോട്ടുപ്പുറത്ത് ടിപ്പർ ലോറി ക്വാറികുളത്തിലേക്ക് മറിഞ്ഞ് തോട്ടുമുക്കം സ്വദേശി
അരീക്കോട് : ആമയൂർ പുളിങ്ങോട്ടുപുറത്തെ ക്രഷറിൽ എം സാൻഡ് വേസ്റ്റ് തട്ടുന്നതിനിടെ ടിപ്പർ ലോറി ക്വാറികുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ തോട്ടുമുക്കം സ്വദേശി മരണപ്പെട്ടു.തോട്ടുമുക്കം പള്ളിത്താഴെ കൂനിമ്മൽത്തൊടി സലീം…
Read More » -
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ.
മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ച ഭക്ഷണ തുക പൂർണ്ണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം…
Read More » -
നിര്യാതനായി
കോടഞ്ചേരി: കോടഞ്ചേരിയിലെ സ്വർണപ്പണിക്കാരനായിരുന്ന നിരന്നപാറ തടിക്കാട്ട് ഭുവനേന്ദ്രൻ (74) നിര്യാതനായി.ഭാര്യ: ശ്യാമള.മക്കൾ: അരുൺ,അനൂപ്മരുമക്കൾ : രേണു, ശ്രുതി.സംസ്കാരം: ഇന്ന് (14-09-25) വൈകിട്ട് 4.30ന് മാവൂർ റോഡ് പൊതുശ്മശാനത്തിൽ.
Read More » -
പാചകപ്പുര ഉദ്ഘാടനം ചെയ്തു
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പാചകപ്പുര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ…
Read More » -
മാതൃവേദി രൂപതാതല വടംവലി മത്സരം നൂറാംതോടും കോടഞ്ചേരിയും ജേതാക്കൾ
തിരുവമ്പാടി: മാതൃവേദിയുടെ താമരശ്ശേരി രൂപതാതല വടംവലി മത്സരം തിരുവമ്പാടി അൽഫോൻസ കോളേജിൽ നടത്തി. മത്സരത്തിൽ നൂറാംതോട് സെന്റ് ജോസഫ് ഇടവകക്ക് ഒന്നാം സ്ഥാനവും, കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
ഷോക്കേറ്റ് വിദ്യാർത്ഥികളുടെ മരണം;നഷ്ടപരിഹാരത്തുക കൈമാറി
കോടഞ്ചേരി: മെയ് മാസം 25ാം തീയതി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കോടഞ്ചേരിയിലെ വിദ്യാര്‍ത്ഥികളായ നിധിന്റെയും എബിന്റെയും കുടുംബത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടിയുടെ…
Read More » -
മുക്കത്ത് അഥിതി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം ടൗണിൽ തൃക്കുടമണ്ണ അമ്പലറോഡിൽ പോസ്റ്റോഫിസിനു എതിർവശത് കോട്ടേഴ്സിൽ ആണ് അതിഥി തൊഴിലാളിയെ കഴുത്തറുത്ത് നിലയിൽ മൃതദേഹം കണ്ടത്തിയത് .മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി…
Read More » -
വേസ്റ്റ് ബിൻ വിതരണം ചെയ്തു.
പുല്ലുരാംപാറ : പൊന്നാങ്കയം, എസ് എൻ എം എ എൽ പി സ്കൂളിൽ മാലിന്യ സംസ്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടി ചങ്ക്സ് പുല്ലൂരാംപാറ എന്ന സൗഹൃദ കൂട്ടായ്മ…
Read More »