News
-
കാരശ്ശേരിയിൽ ബസ് സ്കൂട്ടറിലിടിച്ച് മരിച്ച മൂന്നു വയസ്സുകാരന്റെ ഖബറടക്കം നടത്തി
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മരിച്ച മൂന്നു വയസ്സുകാരന്റെ ഖബറടക്കം നടത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടിലെത്തിച്ച…
Read More » -
കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് മെഡിക്കൽ ഓഫിസർ ഡോ.ടി.പി.വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർ ഒപി ബഹിഷ്കരിച്ച് നടത്തിയ സമരം പൂർണം.…
Read More » -
തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ
കോഴിക്കോട് :തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്…
Read More » -
തുരങ്കപാത പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു.
തിരുവമ്പാടി : തുരങ്കപാതയുടെ കോഴിക്കോട് ആനക്കാംപൊയിൽ ഭാഗത്തുനിന്നുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലെ യാത്ര ദുരിതത്തിന് പരിഹാരവും മേഖലയുടെ സമഗ്ര വികസനത്തിന്റെ ചാലകവുമാകുന്ന ആനക്കാംപൊയിൽ…
Read More » -
താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി
താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നിയമസഭയിൽ…
Read More » -
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുത് :ആരോഗ്യമന്ത്രി
ചില സംസ്ഥാനങ്ങളില്‍ ചുമ മരുന്നുകള്‍ ഉപയോഗിച്ചത് കാരണം കുട്ടികള്‍ മരണമടഞ്ഞെന്നത് ആശങ്കയോടെയാണ് ഓരോ മാതാപിതാക്കളും കേട്ടത്. ഈ ആശങ്ക പരിഹരിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ്…
Read More » -
കൂമ്പാറ ബേബിയുടെ നിര്യാണത്തിൽ പൗരാവലി അനുശോചന യോഗം സംഘടിപ്പിച്ചു
കൂമ്പാറ: കവിയും നടനും എഴുത്തുകാരനുമായ കൂമ്പാറ ബേബിയുടെ നിര്യാണത്തിൽ നാടിൻ്റെ അനുശോചനം.കൂമ്പാറ അങ്ങാടിയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഒക്ടോബർ 15 ന്
സംഘാടക സമിതി രൂപീകരിച്ചുതിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഒക്ടോബർ 15 ന് ബുധൻ രാവിലെ 10 ന് തിരുവമ്പാടി പാരിഷ് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്…
Read More » -
നോർത്ത് കാരശ്ശേരിയിൽ വാഹനാപകടം :മൂന്നു വയസ്സുകാരന് ധാരുണാന്ത്യം
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ധാരുണാന്ത്യം.അരീക്കോട് കീഴിപറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ…
Read More » -
ഡോക്ടറെ ആക്രമിച്ച സംഭവം: അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്;
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും…
Read More »