News
-
തിരുവമ്പാടി – പുല്ലൂരാംപാറ റോഡിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി – പുല്ലൂരാംപാറ ആനക്കാംപൊയിൽ – മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാൽ നാളെ 27.03.2025 മുതൽ ഗതാഗതം പൂർണമായി തടസപ്പെടുന്നതാണ്. തിരുവമ്പാടി…
Read More » -
മുക്കം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ കണ്ണ് പരിശോധന ഇനി എ ഐ സഹായത്തോടെ
മുക്കം;കാഴ്ച പരിമിതിയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തില്‍ കണ്ടെത്താന്‍ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ണ് പരിശോധന ആരംഭിച്ചു.പ്രമേഹം കാരണം ഉണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, പ്രായം…
Read More » -
വാലില്ലാപ്പുഴ വടക്കേൽ സോഫി ജോയ് നിര്യാതയായി
മുക്കം:വാലില്ലാപ്പുഴ വടക്കേൽ സോഫി ജോയ് (മേരി -72) നിര്യാതയായി,ഭർത്താവ്:പരേതനായ ജോയി വടക്കേൽമക്കൾ: മെർളിൻ , ജോർളി, അനിഷ്മരുക്കൾ: സിബി കിടു ത്തറ ആനക്കാംപെയിൽ.ജെയിസ് വാഴേക്കാട്ട് ചുങ്കത്തറ. ഹിമ…
Read More » -
നിലമ്പൂർ-നായാടംപൊയിൽ മലയോര ഹൈവേ ടെൻഡർ അടുത്തയാഴ്ചയോടെ
നിലമ്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. സ്ഥലമേറ്റെടുപ്പുകഴിഞ്ഞ് രണ്ടുവർഷം പൂർത്തിയായിട്ടും ടെൻഡർ നടപടികൾ വൈകുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഏപ്രിൽ അഞ്ചിനുമുൻപ് ടെൻഡർ പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്.നിലമ്പൂരിൽനിന്ന് ചാലിയാർ…
Read More » -
യുവാവിന്റെ മരണം:കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്.
മുക്കം:മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ…
Read More » -
“ക്ഷീരകർഷകർക്ക് ധാതുലവണം” ഉദ്ഘാടനം നടത്തി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതി “ക്ഷീരകർഷകർക്ക് ധാതുലവണം” പഞ്ചായത്തുതല ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ക്ഷീര കർഷകൻ ജോസ്…
Read More » -
ലഹരി മാഫിയക്കെതിരെ കാരക്കുറ്റിയിൽ നാടൊരുമിക്കുന്നു
കൊടിയത്തൂർ:ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാരക്കുറ്റിയിൽ വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും…
Read More » -
ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണാർഥം സംഗീത സന്ധ്യ ഏപ്രിൽ 9ന്
തിരുവമ്പാടി:മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ അനുസ്മരണാർഥം ഏപ്രിൽ ഒമ്പതാം തിയ്യതി വൈകിട്ട് നാല് മണിക്ക് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഗീത സന്ധ്യ…
Read More » -
പൂവാറംതോട് കാട്ടാനക്കൂട്ടമിറങ്ങി:അധികൃതർ സന്ദർശിച്ചു
കൂടരഞ്ഞി :പൂവാറൻതോട് കല്ലംപുല്ല് മേഖലയിലാണ് ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നാശനഷ്ടങ്ങൾ വിതച്ചത്.തെങ്ങ്,വാഴ,ജാതി തുടങ്ങിയ വിളകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഒരു മാസക്കാലമായി തമ്പുരാൻകൊല്ലി,മണ്ണാർപൊയിൽ,കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന്…
Read More » -
റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകടം
താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു…
Read More »