News
-
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ
കോടഞ്ചേരി:സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല കേരളോത്സവം നവംബർ 24 ആം തീയതി അത്ലറ്റിക് മത്സരങ്ങളുടെ ആരംഭിച്ച് ഡിസംബർ മൂന്നാം…
Read More » -
കാരശ്ശേരി ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 10ന്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൃഷ്ണദാസ് കുന്നുമ്മൽ മത്സരിക്കും. ഡിസംബർ 10നാണ് ഉപതെരഞ്ഞെടുപ്പ്.പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ കുഞ്ഞാലി മമ്പാട്ടിന്റെ നിര്യാണത്തെ…
Read More » -
തിരുവമ്പാടി – ഓമശ്ശേരി റോഡ് ഗതാഗതം നിയന്ത്രണം
ഓമശ്ശേരി- തോട്ടത്തിൻകടവ്, തിരുവമ്പാടി റോഡ് നവീകരണം നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതു വരെ ഓമശ്ശേരിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങൾ അഗസ്ത്യമുഴി – തിരുവമ്പാടി വഴി…
Read More » -
‘ഞങ്ങളെ മനസിലാക്കിയതിന് നന്ദി’: മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്റെ മകന്റെ പ്രതികരണം
ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്റെ…
Read More » -
മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ കമലാക്ഷി നിര്യാതയായി.
കൂടരഞ്ഞി: മഞ്ഞപ്പൊയിൽ പരേതനായ മണ്ണുപുരയിടത്തിൽ ദാമോദരന്റെ ഭാര്യ കമലാക്ഷി(88) നിര്യാതയായി. മക്കൾ:പീതാംബരൻ, ചന്ദ്രൻ,ഗണേശൻ, സുരേഷ്,പരേതരായ ദിനേശൻ,വിജയൻ . മരുമക്കൾ: ഓമന (പൂവാറൻ തോട്), സുലോചന (പുന്നക്കൽ ),ശ്യാമള…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (20.11.2024) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ കാരാട്ടുപാറ പമ്പ്, തറിമറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്, കാരാട്ടുപാറ SNDP…
Read More » -
സെന്റ് ആന്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി; നവംബർ 26 ന് ശലഭോത്സവം
കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അംഗൻവാടി കുട്ടികളെയും, എൽ. കെ. ജി , യു. കെ.…
Read More » -
തിരുവമ്പാടി കറുകപ്പള്ളിൽ സെബാസ്റ്റ്യൻ നിര്യാതനായി.
തിരുവമ്പാടി: കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) നിര്യാതനായി. ഭാര്യ: വളവനാനിക്കൽ മേരി. മക്കൾ: ബിനോയി, ബിനീഷ. മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയം പള്ളിൽ (കോട്ടയം ) സഹോദരങ്ങൾ:…
Read More » -
രുചികളുടെ കൂട്ടുകാരൻ ഇനി ഓർമ; പാചക വിദഗ്ധൻ കണ്ണൻ സ്വാമി അന്തരിച്ചു
തൃശൂർ : സദ്യവട്ടങ്ങളില്‍ രുചിയുടെ മാസ്മരവിദ്യ ചാലിച്ചു ചേര്‍ത്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന് സ്വാമി (52) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവിതാംകുര്‍ മഹാരാജാവില്‍…
Read More » -
മണാശ്ശേരി – ചെറുവാടി -കാവിലട റോഡ് നിർമാണത്തിലെ അപാകത : എം എൽ എ ലിൻ്റോ ജോസഫ് സ്ഥലം സന്ദർശിച്ചു.
മുക്കം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മണാശ്ശേരി – ചെറുവാടി -കാവിലട റോഡിലെ തെയ്യത്തുംകടവ് മൊയ്തീൻ പാർക്ക് ഭാഗത്തുള്ള നിർമാണത്തിലെ അപാകതകൾ സ്ഥലം എം എൽ എ…
Read More »