News
-
കോട്ടമുഴി പാലം അപ്രോച്ച് റോഡിൻ്റെ റീടെയ്നിംഗ് വാൾ ഇടിഞ്ഞ സംഭവം: അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകി;എം.എൽ.എ
കൊടിയത്തൂർ-കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടമുഴിപാലത്തിന്റെ അപ്രോച്ച് റോഡിൻ്റെ റീടെയ്നിംഗ് വാൾ നിർമ്മാണത്തിലിരിക്കെ ഇടിഞ്ഞ സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലിന്റോ ജോസഫ് എം.എൽ.എ…
Read More » -
കോട്ടമുഴി പാലം സൈറ്റിലേക്ക് ജനകീയ മാർച്ച് നടത്തി: പ്രവൃത്തി നിർത്തിവെച്ചു.
കൊടിയത്തൂർ ‘: നാലര കോടി ചെലവിൽ നിർമിക്കുന്ന കോട്ട മുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിൽ പതിച്ചത് വ്യാപക പ്രതിഷേധത്തിനിടയായി. ‘ ‘ ‘ ‘…
Read More » -
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
തിരുവമ്പാടി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശ്യയ അദ്ധ്യക്ഷയും ഒന്നര പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ശ്രിമതി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി ഏഴാമത് ജന്മദിനം ദേശീയ ഉദ്ഗ്രഥന ദിനമായി ആഘോഷിച്ചു.ഇതിൻ്റെ…
Read More » -
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
കല്‍പ്പറ്റ:വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില…
Read More » -
റേഷൻ മുടങ്ങും; റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്
തിരുവനന്തപുരം: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും കമ്മിഷനും പുറമേ ഓണക്കാല ഉത്സവബത്തയും നൽകാത്ത സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് 3 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംസ്ഥാന കോ-ഓർഡിനേഷൻ…
Read More » -
വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു
ഹർത്താലിൻ്റെ ഭാഗമായി ലക്കിടി ചുരം ഗെയ്റ്റിന് സമീപം വാഹനങ്ങൾ തടയുന്നുണ്ട്. കല്‍പ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ (19.11.2024) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായും HT…
Read More » -
വിജയത്തിളക്കത്തിൽ പുല്ലുരാംപാറ, സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ
തിരുവമ്പാടി:ഈ വർഷത്തെ വിവിധ സ്കൂൾ മേളകളിൽ ഉജ്ജ്വല വിജയങ്ങളുടെ നക്ഷത്ര ശോഭയിൽ മിന്നിത്തിളങ്ങിയ പുല്ലുരാംപാറ ഹൈസ്കൂളിന്റെ സുവർണ്ണ താരങ്ങൾക്ക് പൗരാവലിയും,സ്കൂൾ പി ടി എ യും മാനേജ്മെന്റും…
Read More » -
ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം : കരട് വിജ്ഞാപനമായി
*ആക്ഷേപങ്ങൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാകളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങൾ…
Read More » -
കിഫയുടെ നേതൃത്വത്തിൽ കണ്ടപ്പൻ ചാലിൽ പ്രതിഷേധയോഗം നടത്തി
കോടഞ്ചേരി: കണ്ടപ്പൻചാൽ, ആനക്കാംപൊയിൽ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പുലികളെ നാട്ടുകാർ കാണുകയും ആ വിവരം പതിമൂന്നാം തീയതി ഇടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനെയും, റേഞ്ചറെയും അറിയിക്കുകയും…
Read More »