News
-
മാലിന്യ മുക്ത നവകേരളം പദ്ധതി; കൊടിയത്തൂരിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്കൊടിയത്തൂർഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവർക്കായി ശിൽപശാല സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡൻ്റുമാർ, പ്രധാനാധ്യാപകർ, വ്യാപാരി…
Read More » -
സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ അന്തരിച്ചു
കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ലിസി ഇളംതുരുത്തിയിൽ (എഫ്സിസി-56) അന്തരിച്ചു. പരേത തിരുവമ്പാടി ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. തിരുവാമ്പാടി ഇളംതുരുത്തിയിൽ പരേതനായ കുരുവിള അന്നമ്മ…
Read More » -
വയനാട് നിന്നും വീണ്ടും പഠനയാത്രാ സംഘം തിരുവമ്പാടിയിൽ
തിരുവമ്പാടി:കൃഷി വകുപ്പ് വയനാട് കൽപറ്റ ബ്ലോക്ക് ആത്മ യൂണിറ്റിന്റെ പഠനയാത്ര പദ്ധതിയുടെ ഭാഗമായി നാൽപത്തിയഞ്ച് കർഷകരും അഞ്ച് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട് സന്ദർശിച്ചു. മുണ്ടക്കൈ…
Read More » -
റേഷൻ അറിയിപ്പ്
1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 3,…
Read More » -
മലബാർ കുടിയേറ്റവും മുസ്ലീങ്ങളും പ്രകാശനം ഇന്ന്
കാരശ്ശേരി :മലബാറിലെ മുസ്ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം ഇന്ന് നാലുമണിക്ക്…
Read More » -
വയനാടിനൊരു കൈത്താങ്ങ് : ബിരിയാണി ചലഞ്ച് നടത്ത എൻ എസ് എസ് യൂണിറ്റ്
മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നാഷണൽ സർവീസ് സ്കീമ് നിർമ്മിച്ച് നൽകുന്ന 150 ഭവനങ്ങളുടെ പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടി എൻഎസ്എസ് വികെഎച്ച്എംഒ കോളേജ്…
Read More » -
BREAKING NEWS: പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി
കൂടരഞ്ഞി:കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ മദ്യലഹരിയിൽ പിതാവ് കുത്തിക്കൊലപ്പെടുത്തി.രാത്രി ഒരുമണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ധാരുണ കൊലപാതകം നടന്നത്.കൂടരഞ്ഞി പൂവാറൻതോട് ചേരിയാമ്പുറത്ത് ക്രിസ്റ്റി ജേക്കബ് (24) ആണ്…
Read More » -
ആഷിഖ് അബു രാജിവെച്ചു, ഫെഫ്കയിൽ പൊട്ടിത്തെറി എന്ന തെറ്റായ വാർത്തയ്ക്കെതിരെ ജനറൽ സെക്രട്ടറി അനീഷ് ജോസഫ്
കൊച്ചി : ആഷിഖ് അബു രാജിവെച്ചു, ഫെഫ്കയിൽ പൊട്ടിത്തെറി എന്ന തെറ്റായ വാർത്തയ്ക്കെതിരെ ഫെഫ്ക ജോ: സെക്രട്ടറിയും ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും കൂടരഞ്ഞി സ്വദേശികമായ അനീഷ്…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജമീല അസീസ് തെരഞ്ഞെടുക്കപ്പെട്ടു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചിന്നാ അശോകൻ മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് വന്ന വൈസ് പ്രസിഡന്റ് ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ്…
Read More » -
സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ക്ഷേത്രകലാശ്രീ പുരസ്കാരം കെഎസ് ചിത്രയ്ക്ക്; ക്ഷേത്രകലാ ഫെലോഷിപ്പുകൾ രാജശ്രീ വാര്യർക്കും ആർഎൽവി രാമകൃഷ്ണനും 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് കെഎസ് ചിത്രയും…
Read More »