News
-
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ഉണ്ണികുളം ഉക്കച്ചിപാറ, പനയംകണ്ടി, കാപ്പിയിൽ, കിനാലൂർ എസ്റ്റേറ്റ്, ഉഷ സ്കൂൾ, മങ്കയം, കൈതച്ചാൽ.∙ 8…
Read More » -
ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനുണ്ട്, സാധനങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് കളക്ടർ
കല്‍പ്പറ്റ:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക്…
Read More » -
വയനാട്ടിലെ സുഹൃത്തുക്കൾക്ക് കൈത്താങ്ങായ് തോട്ടു മുക്കം ഗവൺമെന്റ് യു.പി സ്കൂളും
തോട്ടുമുക്കം : “വയനാട്ടിലെ കൂട്ടുകാർക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ” എന്ന പ്രധാന അധ്യാപിക ഷെറീന ടീച്ചറുടെ ഫോൺ സന്ദേശം എല്ലാവരും ഹൃദയത്തിൽ സ്വീകരിച്ചു. കുട്ടികൾ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
ഓടപ്പൊയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (08.08.2024) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ ആനക്കാംപൊയിൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി…
Read More » -
എലിപ്പനി തടയാൻ തിരുവമ്പാടിയിൽ നാളെ പ്രതിരോധ ഗുളിക വിതരണം
തിരുവമ്പാടി :കോഴിക്കോട് , മലപ്പുറം , കണ്ണൂർ ജില്ലകളിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്…
Read More » -
വയനാട് ഉരുൾപൊട്ടൽ:റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് പകരം കാർഡുകളുടെ വിതരണം തുടങ്ങി
രേഖകൾ ലഭ്യമാക്കാൻ അദാലത്ത് മാതൃകയിൽ ക്യാമ്പ് സംഘടിപ്പിക്കും വയനാട് ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടമയവർക്ക് പകരം കാർഡുകളുടെ വിതരണം തുടങ്ങി. ക്യാമ്പുകളിൽ കഴിയുന്ന ആളുകളിൽ നിന്നും ലഭിച്ച…
Read More » -
സമാധാനത്തിന്റെ സഡാക്കോ കൊക്കുകളുമായി ഹിരോഷിമ ദിനാചരണം
തിരുവമ്പാടി:പേൾ ഹാർബറിലെ കൊടും ചതിയിൽ തങ്ങൾക്കേറ്റ കടുത്ത പ്രഹരത്തിന്റെ കൊടും വേദനയും അഭിമാനക്ഷതവും അമേരിക്കയുടെ ഉള്ളിൽ കടുത്ത പ്രകാരവാഞ്ജയായി നീറിപ്പുകഞ്ഞ് ഒടുവിൽ ആണവ തീജ്വാലയായി ഹിരോഷിമയിലും നാഗസാക്കിയിലും…
Read More » -
മുലയൂട്ടൽ വാരാചരണം: തിരുവമ്പാടിയിൽ മാതൃസംഗമം സംഘടിപ്പിച്ചു.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും റോട്ടറി മിസ്റ്റി മെഡോസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തി.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മാതൃസംഗമം…
Read More » -
ആനക്കാംപൊയിലിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം
തിരുവമ്പാടി:ആനക്കാംപൊയിൽ മുത്തപ്പഴ റോഡിലെ പുളിഞ്ചോട്ടിൽ കളരിക്കൽ ഭാഗത്ത് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.അരീക്കോട് സ്വദേശികളായ ആറു പേർ സഞ്ചരിച്ച കാറാണ് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് അറിയിപ്പ്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യതയുള്ള ഡ്രൈവരെ നിയമിക്കുന്നു. നിശ്ചിത ഉദ്ദ്യോഗാർത്ഥികൾ അസ്സല് സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 14.08.2024 ന് രാവിലെ 10.30ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്…
Read More »