KERALA NEWS
-
രാത്രിയിൽ മാത്രം വരുന്ന വണ്ടികൾ, നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ നിരോധിത പുകയില വിൽപ്പന
പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വിൽപനയ്ക്ക് വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് 60 ചാക്കുകളിലും…
Read More » -
ജനങ്ങളുടെ നാവായി മാധ്യമങ്ങൾ മാറണംമന്ത്രി അഹമ്മദ് ദേവർ കോവിൽ
തിരുവനന്തപുരം: ജനാധിപത്യ സമൂഹത്തിൽ സർക്കാരിനും ജനങ്ങൾക്കുമിടയിൽ മാധ്യമങ്ങൾ ജനങ്ങളുടെ നാവായിരിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന കേരള മീഡിയ പേഴ്സൺസ് യൂണിയൻ അർദ്ധവാർഷിക…
Read More » -
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും…
Read More » -
വേനല്‍ചൂട്; തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. കാട്ടുതീയോടൊപ്പം ‘നാട്ടുതീ’യും…! റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ്…
Read More » -
ബിജുവിനെ ഇസ്രായേലി പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ ത് ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും…
Read More » -
തിരുവനന്തപുരത്ത് കാമുകിയും സഹോദരനും ചേര്‍ന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്തു
തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തത്. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി.…
Read More » -
കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു
സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും…
Read More » -
ഒമ്പതാംക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം : നാലുപേരെക്കൂടി ചോദ്യംചെയ്തു
കോഴിക്കോട് : ഒമ്പതാം ക്ലാസുകാരിയെ ലഹരിക്കെണിയിൽ കുടുക്കിയ സംഭവത്തിൽ നാലുപേരെക്കൂടി ചോദ്യം ചെയ്തു. 17 മുതൽ 19 വയസ്സുവരുന്ന നാല് ആൺകുട്ടികളെയാണ് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.…
Read More » -
അന്നത്തെ ആ ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ ദാരുണാന്ത്യം; വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി
കൽപറ്റ:വയനാട് മുട്ടിലിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറും യാത്രക്കാരിയും മരിച്ച സംഭവത്തിൽ വൈകാരിക കുറിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വാര്യാടിന് സമീപം ശനിയാഴ്ച…
Read More » -
പാളത്തിൽ അറ്റകുറ്റപ്പണി: ഞായറാഴ്ച ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ജനശതാബ്ദി റദ്ദാക്കി
തിരുവനന്തപുരം∙ റെയില്‍വെ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഞായര്‍ ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി റദ്ദാക്കി. വൈകിട്ട് 5.35നുള്ള എറണാകുളം…
Read More »