KERALA NEWS
-
എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ
തിരുവനന്തപുരം എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. 2…
Read More » -
പുള്ളാവൂരിലെ ചെറുപുഴയെ ഏറ്റെടുത്ത് ഫിഫയും
മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകളാൽ വൈറലായി മാറിയ കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയെ ഏറ്റെടുത്ത് ഫിഫയും(International Federation of Association Football). തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ…
Read More » -
കെഎസ്ആർടിസി ബസ് ‘പറക്കുംതളിക’യാക്കി വിവാഹയാത്ര: കേസെടുത്തു വാഹനവകുപ്പ്
അടിമാലി∙ വിവാഹ ഓട്ടത്തിനെത്തിച്ച കെഎസ്ആർടിസി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടര്‍ വാഹനവകുപ്പ് കേസെടുത്തു. വഴി കാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കേസ്. ബസോടിച്ച…
Read More » -
റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കി. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, അംഗം ശ്യാമളാദേവി…
Read More » -
സഹലിന് ഇരട്ട ഗോള്‍, കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് മൂന്ന് ഗോളിന്
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക്…
Read More » -
‘ഒരു ലെമണ്‍ ടീ ഇപ്പൊ കുടിച്ചതേയുള്ളൂ’; പുതിയ ചിത്രവുമായി ടിനി ടോം
“നാന്, പൃഥ്വിരാജ്, അനൂപ് മേനോന്, ഉണ്ണി മുകുന്ദന്.. ഫ്രണ്ട്സ് സെറ്റപ്പില്‍ ഒരു പടം എടുക്കുന്നു”. നടന് ബാലയുടെ ശബ്ദത്തില്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി ഇരിക്കെ…
Read More » -
കാറില്‍ ചാരിയ 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; യുവാവ് അറസ്റ്റില്‍, വധശ്രമത്തിന് കേസ്
തലശ്ശേരി∙ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ…
Read More » -
ഓൺലൈൻ വ്യാപാരം തട്ടിപ്പുകൾ തിരിച്ചറിയണം.വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക ; മുന്നറിയിപ്പുമായി കേരള പോലീസ്
ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപ്പനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു. വാങ്ങുന്നവർ മാത്രമല്ല വിൽക്കുന്നവരും കരുതലോടെ ഇരുന്നില്ലെങ്കിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. തുച്ഛമായ…
Read More » -
മലപ്പുറത്ത് അമ്മയും മക്കളും മുറിക്കുള്ളിൽ മരിച്ചനിലയിൽ; അന്വേഷണം തുടങ്ങി
മലപ്പുറം: കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ…
Read More » -
കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി പി രാജീവൻ അന്തരിച്ചു
പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി…
Read More »