KERALA NEWS
-
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം; മർക്കസ്
കോഴിക്കോട്: അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരമെന്ന് മർക്കസ് അധികൃതർ രക്തസമർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ…
Read More » -
സസ്യാഹാരി, ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന ‘ബബിയ’; കുമ്പള അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല മരിച്ചു
കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരണപ്പെട്ടത്. 75 വയസിൽ ഏറെ…
Read More » -
‘ഞങ്ങളുടെ ഉയിരും ഉലകവും’; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ
തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. “നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട…
Read More » -
1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-19 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ഒന്നാം സമ്മാനം [1 Crore] FK 505980…
Read More » -
പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു, പോളി ടെക്നിക് വിദ്യാർത്ഥി
കോഴിക്കോട് : പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്.…
Read More » -
നിങ്ങളുടെ സന്ദേശം ഒരപകടം ഒഴിവാക്കിയേക്കാം….
ദയവായി ശ്രദ്ധിക്കൂ…ഈ വർഷം ആഗസ്ത് മാസം വരെ 29369 റോഡപകടങ്ങളിൽ 2895 പേരുടെ ജീവനുകളാണ് നിരത്തുകളിൽ ഹോമിക്കപ്പെട്ടത്.ഏറ്റവും ഒടുവിൽ വടക്കാഞ്ചേരിയിൽ വച്ചുണ്ടായ ദാരുണാപകടം നാമേവരെയും ദുഃഖത്തിലാഴ്ത്തി. കേരളത്തിൽ…
Read More » -
സൈക്കിൾ യാത്രികരുടെ സുരക്ഷ: മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
സൈക്കിൾ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാത്രികാലങ്ങളിൽ സൈക്കിൾ യാത്ര നടത്തുന്നവർ സൈക്കിളിൽ നിർബ്ബന്ധമായും റിഫ്ലക്ടറുകൾ ഘടിപ്പിക്കുകയും മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും…
Read More » -
ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം
ഐഎസ്ല് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം…
Read More » -
വടക്കാഞ്ചേരി അപകടം: ടൂറിസ്റ്റ് ബസുകളിൽ വ്യാപക പരിശോധന, എകസ്ട്രാ ഫിറ്റിംഗിന് കനത്ത പിഴ
വടക്കാഞ്ചേരിയിലെ ബസ് അപകടത്തിൻ്റെ പശ്ചാലത്തലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ പരിശോധന. മോട്ടോര്‍ വാഹനവകുപ്പിൻ്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടക്കുന്നത്. തൃശ്ശൂര്‍ പാലിയേക്കരയിൽ മോട്ടോർ വാഹന വകുപ്പ്…
Read More » -
‘സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണം’; മന്ത്രി വി.ശിവന്‍കുട്ടി
സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാലക്കാട്…
Read More »