KERALA NEWS
-
വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
“ടയർ മാറ്റുന്നതിനിടെ ജാക്ക് തെന്നിമാറി പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം”.ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോഡിൽ…
Read More » -
അരീക്കോട് പോലീസ് ജീപ്പ് അപകടത്തിൽപെട്ടു
അരീക്കോട്:അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്. അരീക്കോട് പോലീസിൻ്റെ കറുത്ത ഗൂർഖ ജീപ്പ്…
Read More » -
ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്
പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ…
Read More » -
കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു; പിതാവിനു പിന്നാലെ മകനും മരിച്ചു
ആലക്കോട്:കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയും (58) മകൻ ബിൻസും…
Read More » -
സോള്‍ട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലെ ശ്രദ്ധേയനായ മൂപ്പൻ കേളു അന്തരിച്ചു
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന് മൂപ്പന് വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു.ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ…
Read More » -
കേരള-ആന്ധ്ര ഭക്ഷ്യ മന്ത്രിമാരുടെ ചർച്ച പൂർണ്ണ വിജയം: അരി ഉൾപ്പെടെ 6 ഇനങ്ങൾ വാങ്ങാൻ ധാരണയായി – മന്ത്രി ജി. ആർ. അനിൽ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങുന്നതിന് ധാരണയായി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » -
ഗ്രീഷ്മയ്ക്കെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു; അമ്മയെയും അമ്മാവനെയും തെളിവെടുപ്പിന് എത്തിക്കും
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് മെഡിക്കല്‍ കേളേജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതിനിടെ, ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന…
Read More » -
അരിവില നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്
കേരളപ്പിറവി: മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്പെഷ്യൽ അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ…
Read More » -
ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു
സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു…
Read More » -
റേഷൻ അറിയിപ്പ്
1. 2022 ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.10.2022) അവസാനിക്കുന്നതാണ്. 2. 2022 നവംബർ മാസത്തെ റേഷൻ വിതരണം നാളെ (01.11.2022) മുതൽ ആരംഭിക്കുന്നതാണ്. 3.…
Read More »