KERALA NEWS
-
ബ്രഹ്മപുരത്ത് മമ്മുട്ടിയുടെ കെയര്‍ ആന്റ് ഷെയറിന്റെ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നിർദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍…
Read More » -
കൊടും ചൂടിൽ വലയുന്ന കേരള ജനതക്ക് ഒടുവിൽ ആശ്വാസ വാർത്ത:സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 2023 മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത…
Read More » -
ഇളകൊള്ളൂർ അപകടം: കെഎസ്ആർടിസി ബസിന് വേഗപ്പൂട്ട്, ജിപിഎസ് ഇല്ല; ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരുടെ ലൈസൻസുകൾ മോട്ടർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. ഇരു ഡ്രൈവർമാരും അപകടത്തിന് ഇടയാക്കുന്ന തരത്തിൽ നിയമലംഘനം നടത്തിയതാണ്…
Read More » -
നടൻ രാഹുൽ മാധവ് വിവാഹിതനായി
നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിമ്പിൾ രീതിയിൽ നടത്തിയ ചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും…
Read More » -
ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരോട് കേരള പൊലീസിന് പറയാനുള്ളത്
നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം. നിങ്ങൾ പിറകിലൊരാളെ ഇരുത്തി യുള്ള…
Read More » -
ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയില്‍
കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്. ദുബായില്‍…
Read More » -
റിസോർട്ട് ഉടമയുടെ കൊലപാതകം: പ്രതി 17 വർഷത്തിനു ശേഷം പിടിയിൽ
കോഴിക്കോട്: വൈത്തിരി ‘ജംഗിൾ പാർക്ക്’ റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനി അറയ്ക്കൽ അബ്ദുൽ കരീമിനെ(52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ 17 വർഷത്തിനു ശേഷം ക്രൈം…
Read More » -
കൊച്ചിയിൽ നാളെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നാളെ 2…
Read More » -
നിരവധി പേരെ വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവുമായി മുങ്ങും , പുതിയ വിവാഹം കഴിച്ച വീട്ടിൽ നിന്ന് പൊക്കി
കല്‍പ്പറ്റ: നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടിലെത്തി പിടികൂടി പൊലീസ്. ഗുരുവായൂര്‍ സ്വദേശി റഷീദ് (41) നെയാണ് മാനന്തവാടി…
Read More » -
ജിമ്മിൽ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂര്‍: ജിമ്മിൽ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ്…
Read More »