HEALTH
-
നിപ പ്രതിരോധം: ഇ സഞ്ജീവനി സ്പെഷ്യല്‍ ഒപി ആരംഭിച്ചു
ഇ സഞ്ജീവനിയില്‍ കൂടുതല്‍ സേവനങ്ങള്‍ കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
തിരുവമ്പാടിയിലെ സ്ഥാപനങ്ങളിൽ നാളെ ഡ്രൈ ഡേ ആചരണം
തിരുവമ്പാടി:മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നാളെ തിരുവമ്പാടിയിലെ സർക്കാർ/സ്വകാര്യ / വ്യാപാര / വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തും.മലയോര മേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി…
Read More » -
വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്
ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ…
Read More » -
ബാത്ത്റൂമില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകേണ്ട; കാരണം അറിയാം…
സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ഇന്ന് വിരളം പേരേ കാണൂ. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ എന്നാല്‍ സോഷ്യല്‍ മീഡിയ, മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകള്, വിവിധ ആപ്പുകള്‍ എന്നിവയെല്ലാം നിരന്തരം…
Read More » -
തിരുവമ്പാടിയിൽ ലോകാരോഗ്യദിനാചരണവും ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനും നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
ആരോഗ്യ വകുപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
*ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്ക് നിർബന്ധം *ഒരു ആശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുത് സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ…
Read More » -
കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ്
*ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് മാസ്ക് നിർബന്ധം *ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം *സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് വിലയിരുത്തി സംസ്ഥാനത്ത് കോവിഡ് കേസുകൾ…
Read More » -
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം തേക്കുംകുറ്റിയുടെയും മുന്നറിയിപ്പ്
കാരശ്ശേരി:വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം,വയറിളക്കം,ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ,…
Read More » -
ഈ വേനൽചൂടിൽ ഉള്ളു തണുക്കാൻ തണ്ണിമത്തൻ ഷേക്ക്
വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ശരീരത്തിൽ കൂടുതൽ ജലംശം നിൽക്കാൻ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള…
Read More »