INFORMATION
-
ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിൽ ഹോം ഗാർഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. എസ്എസ്എൽസി പാസായിട്ടുള്ളവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായിട്ടുള്ളവരെയും…
Read More » -
QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക:കേരള പോലീസ്
ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ║▌ QR കോഡ് ഉപയോഗിച്ച്…
Read More » -
തെറ്റായ യുപിഐ ഐഡിയിലേക്ക് പണം കൈമാറിയോ? പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത്
യുപിഐ വഴിയുള്ള ഇടപാടുകളിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാനും ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നതിനാൽ ബാങ്കുകളിൽ…
Read More » -
‘ശബ്ദവും’ സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്.വോയിസ് നോട്ടുകള്‍ സ്റ്റാറ്റസ് ആയി ഇടാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വൈകാതെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. നിലവില്‍…
Read More » -
മഞ്ഞുമൂടിയ പാതകളിലൂടെയുള്ള ഡ്രൈവിംഗ് ശ്രദ്ധിക്കൂ: കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്
മഞ്ഞുമൂടിയ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ സ്വാഭാവികമായും മഞ്ഞ് നമ്മുടെ കാഴ്ചക്ക് തടസ്സമാകുന്നു. മഞ്ഞുപാതകളിൽ വേഗത കുറയ്ക്കുന്നതാണ് അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം. വേഗത കുറച്ച് ഡ്രൈവ് ചെയ്യുമ്പോൾ…
Read More » -
അപേക്ഷാ ഫോറങ്ങളിൽ ‘ഭാര്യ’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്നു രേഖപ്പെടുത്തണം
സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) യുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷ ഫോറങ്ങളിലും ‘Wife of (ന്റെ/ യുടെ ഭാര്യ)’ എന്ന്…
Read More » -
തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം. കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ
തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനെയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ പോലുള്ള സോഷ്യൽ…
Read More » -
എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ ..? കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ
ജീവിതം ഓൺലൈൻ അധിഷ്ഠിതമായി മാറിയ ഇക്കാലത്ത് നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നത് ഒരു വസ്തുതയാണ്. ചില ആപ്പുകൾക്ക് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ…
Read More » -
ഓൺലൈൻ വ്യാപാരം തട്ടിപ്പുകൾ തിരിച്ചറിയണം.വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക ; മുന്നറിയിപ്പുമായി കേരള പോലീസ്
ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപ്പനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു. വാങ്ങുന്നവർ മാത്രമല്ല വിൽക്കുന്നവരും കരുതലോടെ ഇരുന്നില്ലെങ്കിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. തുച്ഛമായ…
Read More » -
ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്
പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ…
Read More »