THIRUVAMBADY
..
-
തിരുവമ്പാടിയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സ്വച്ഛതാ ഹി സേവാ’ – കൈയോട് കൈ ക്യാമ്പയിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും…
Read More » -
സൗജന്യ യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
തിരുവമ്പാടി:ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി ” റാന്തൽ ” ന്റെയും മുറമ്പാന്തി യുനാനി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൈക്കാവ് വയോജന…
Read More » -
നിര്യാതനായി
തിരുവമ്പാടി : തോട്ടത്തിൻകടവ് കാനക്കോട്ട് ബാലചന്ദ്രൻ .കെ (ബാബു) (Ex എയർ ഫോഴ്സ് ), (കെ എസ് എഫ് ഇ തിരുവമ്പാടി) (62) നിര്യാതനായി. ഭാര്യ :…
Read More » -
ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം.
തിരുവമ്പാടി : ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി മുഫീദ ഫഹാനയ്ക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു…
Read More » -
വെള്ളക്കെട്ടിലമർന്ന് തിരുവമ്പാടി അങ്ങാടി.
തിരുവമ്പാടി: കനത്ത മഴ പെയ്താൽ വെള്ളക്കെട്ടിലമരുന്ന തിരുവമ്പാടി അങ്ങാടിയുടെ ദുരിതം തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയിൽ ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ…
Read More » -
തിരുവമ്പാടിയിലെ വിദ്യാർഥിനിയുടെ അപകടം: സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണം.
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം അതീവ ഗൗരവമുള്ളതാണ്. പൊതുഗതാഗത സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളും അധികൃതരുടെ ഉത്തരവാദിത്തവും…
Read More » -
കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ്; ഒക്ടോബർ 11-ന് ബോധവൽക്കരണ യോഗം.
തിരുവമ്പാടി: സമൂഹത്തിൽ രോഗത്താലും അവശതയാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മികച്ച പരിചരണവും സാന്ത്വനവും ഉറപ്പാക്കുന്നതിനായി തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ…
Read More » -
ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
തിരുവമ്പാടി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള…
Read More » -
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: നിർമാണ പ്രവർത്തികൾ വിലയിരുത്തി സി.കെ കാസിം MLA; തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ്.
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി പ്രദേശം തിരുവമ്പാടി എം.എൽ.എ സി.കെ കാസിമിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും എഞ്ചിനീയർമാരും സന്ദർശിച്ചു. നിർമാണ മേഖലയിലെ നിലവിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് സംഘമെത്തിയത്.ഗ്രാമപഞ്ചായത്ത്…
Read More » -
തിരുവമ്പാടിയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് തുടക്കം കുറിച്ചു.
തിരുവമ്പാടി: റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വളർത്ത് നായകൾക്കും പൂച്ചകൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് തുടക്കം കുറിച്ചു ഗ്രാമ പഞ്ചായത്ത്…
Read More »