
കുടരഞ്ഞി :കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ യും കോഴിക്കോട് അഗ്രോ ഫാം ടൂറിസം സൊസൈറ്റിയുടെയും (കാഫ്റ്റ് ) നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്ക്. -കൂടരഞ്ഞിതിരുവമ്പാടി കോടഞ്ചേരി ഓമശ്ശേരി പുതുപ്പാടി ഗ്രാമപഞ്ചായത്തുകകൾ ,കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ദ്വിദിന ഫാം ടൂറിസം സെമിനാറിൽരണ്ടാം ദിവസം സംയോജിത കൃഷി ഫാം ടൂറിസ്റ്റ് എങ്ങനെ അധിക വരുമാനമാക്കാം എന്ന് വിഷയത്തിൽ. മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മുട്ടിയുംഫാം ടൂറിസ വിളയഗാഥ, വിവിധ അംഗീകാര സാക്ഷ്യപത്ര വിഭാഗങ്ങളെപ്പറ്റി ലാസ് നൂ ബസ് ഇക്കോ ഫാം ടൂറിസം ഡെസ്റ്റിനേഷലിലെ ,ജിഷ ബാലകൃഷ്ണൻ നമ്പ്യാർ , ഫാം ടൂറിസത്തിൽ മൂല്യ വർദ്ധിത ജൈവ ഉൽപ്പന്നങ്ങളെപ്പറ്റിവിനോദ് ഇടവനയും ക്ലാസ്സുകൾ നയിച്ചു.



