KARASSERY
…
-
സ്പോര്‍ട്സാണ് ലഹരി; 11 കായിക ഇനങ്ങളിൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സമ്മര്‍ ക്യാമ്പ് വരുന്നു
കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍,…
Read More » -
കൂട്ടമായെത്തി കൂടിന്റെ നെറ്റ് തകർത്തു, കരച്ചിൽ കേട്ട് ചെന്ന് നോക്കി; 280 കോഴിക്കുഞ്ഞുങ്ങള്‍ ചത്ത നിലയിൽ
മുക്കം: കൂട്ടമായെത്തിയ തെരുവ് നായകള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി കുറ്റിപറമ്പ് സ്വദേശി ചോയിമഠത്തില്‍ അംജദ്ഖാന്റെ കോഴികളെയാണ് നായകള്‍ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ നാല്…
Read More » -
റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി
തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് പ്രവൃത്തിയുടെയും കുമാരനെല്ലൂർ – കപ്പാല-തേക്കുംകുറ്റി റോഡ് പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.5 കോടി രൂപയുടെ നവീകരിണ പ്രവൃത്തി നടക്കുന്ന…
Read More » -
കാരശ്ശേരി പഞ്ചായത് ഓഫീസിലേക്ക് കാരശ്ശേരി എൽ ഡി എഫ് കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി
മുക്കം:പദ്ധതി ഫണ്ട് 4 കോടി രൂപ നഷ്ട്ടം വരുത്തി, തൊഴിലുറപ്പ് പദ്ധതി തകർത്തു, മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിച്ചു .പണം കൈപറ്റി അനധികൃത കെട്ടിട നിർമാണത്തിന് അനുമതി…
Read More » -
തേക്കുംകുറ്റി മൂക്കൻ പറമ്പിൽ മുഹമ്മദ് കുട്ടി നിര്യാതനായി.
മുക്കം:തേക്കുംകുറ്റി മൂക്കൻ പറമ്പിൽ മുഹമ്മദ് കുട്ടി (55) നിര്യാതനായി.ഭാര്യ:ഹാസിയ ആലിൻ തറമക്കൾ:ഷഹന,ഷാഹിൽ (സൗദി), സിനാൻ,നിസാം .മരുമക്കൾ:ഫാറൂക്ക് തെച്ചിയാട്.സഹോദരങ്ങൾ:പരേതനായ അസീസ്,ജമീല(തേക്കും കുറ്റി),സഫിയ(തേക്കും കുറ്റി)ആയിഷ(പൂളപ്പൊയിൽ),ഫാത്തിമ(മുക്കം).മയ്യത്ത് നിസ്കാരം : നാളെ രാവിലെ(19-02-2025)9…
Read More » -
പുലിഭീതി:വല്ലത്തായിപ്പാറയിൽ സർവകക്ഷി യോഗം ചേർന്നു
കാരശ്ശേരി: പുലിഭീതി നിലനിൽക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടും സർവകക്ഷി യോഗംചേർന്നു.ജനം തിങ്ങിപ്പാർക്കുന്ന മേഖലയിൽ രണ്ടാഴ്ചയായി പുലിയെ കാണുന്നതായി നാട്ടുകാർ പറയുന്നു.…
Read More » -
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സംഗമം നാളെ
കാരശ്ശേരി: ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ പരിചരണത്തിലുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമം ചൊവ്വാഴ്ച മുരിങ്ങപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടക്കും.പുറംലോകം കാണാനാവാതെ കിടപ്പിലായ രോഗികൾക്ക് ആശ്വാസം പകരുന്നതിന് ഒപ്പം എന്നപേരിൽ…
Read More » -
പുലിയെന്ന് നാട്ടുകാർ, കാട്ടുപൂച്ചയെന്ന് വനംവകുപ്പ്;ക്യാമറ സ്ഥാപിച്ചു
മുക്കം: കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പുലിയെ കണ്ടതായി പറയുന്ന കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. നേരത്തെ പുലിയെ…
Read More » -
വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.
മരഞ്ചാട്ടി : മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ 43-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ മാനേജർ ഫാ. ജോർജ്ജ് നരിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കാരശ്ശേരി ഗ്രാമ…
Read More » -
തൃക്കുടമണ്ണ തൂക്കുപാലത്തിന് ബഡ്ജറ്റിൽ രണ്ട് കോടി ആഹ്ലാദപ്രകടനം നടത്തി
മുക്കം:കഴിഞ്ഞവർഷം പ്രകൃതിക്ഷോഭത്തിൽ തകർന്ന തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ രണ്ട് കോടി രൂപ ഈ തൂക്കുപാലത്തിന് അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ…
Read More »