MUKKAM
..
-
മണാശ്ശേരിയിൽ പിക്കപ്പ് മരത്തിലടിച്ച് അപകടം
മുക്കം:അഗസ്ത്യൻമുഴി- കുന്നമംഗലം റോഡിൽ മണാശ്ശേരി സ്കൂളിന് സമീപം പിക്കപ്പ് മരത്തിലിടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.വാഴക്കുലയുമായി മുക്കം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ്…
Read More » -
മുക്കം ഓൾഡ് ഡ്രൈവേഴ്സ് മെഡിക്കൽ ഉപകരണങ്ങൾ നൽകി
മുക്കം: ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻ്റർ ജനറൽബോഡിയോടനുബന്ധിച്ച് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. മുക്കത്തെ പഴയകാല ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻറർ…
Read More » -
നെല്ലിക്കപറമ്പ് കാറും ടൂറിസ്റ്റ്ബസും കൂട്ടി ഇടിച്ചു കാർ യാത്രക്കാരി മരിച്ചു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി കതിരൂർ സ്വദേശി മൈമൂനയാണ് (42)…
Read More » -
മുക്കം അങ്ങാടിയിൽ ഗതാഗതം കാര്യക്ഷമമാക്കുന്നു;കുത്തഴിഞ്ഞുകിടക്കുന്ന വൺവേ സമ്പ്രദായം കർശനമായി നടപ്പാക്കും
മുക്കം: അങ്ങാടിയിലെയും പരിസരത്തെയും ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികൾ വരുന്നു. കുത്തഴിഞ്ഞ് കിടക്കുന്ന വൺവേ സമ്പ്രദായം ഉൾപ്പെടെയുള്ള ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭയുടെ ട്രാഫിക് റഗുലേറ്ററി…
Read More » -
തോട്ടത്തിൻകടവ് തീ പൊള്ളൽ പാരമ്പര്യ വൈദ്യ വാഴതോട്ടത്തിൽ ഉണ്ണൂലി നിര്യാതയായി
തിരുവമ്പാടി:തോട്ടത്തിൻകടവ്കൽപ്പുഴായി തീ പൊള്ളൽ പാരമ്പര്യ വൈദ്യ വാഴതോട്ടത്തിൽ ഉണ്ണൂലി (88) നിര്യാതയായി.തീ പൊള്ളൽചികിത്സയിലൂടെ ഉണ്ണൂലിയമ്മയുടെ മരുന്ന് തേടി നാട്ടിലും പുറംനാട്ടിൽ നിന്നും നിരവധി ആളുകൾ ചികിത്സ തേടിയെത്തുമായിരുന്നു.ഭർത്താവ്:…
Read More » -
രക്തദാനം നടത്തണമെന്ന അതിയായ ആഗ്രഹം പതിനെട്ടു പൂർത്തിയായതിന് തൊട്ടുപിറകെ രക്തദാനം നടത്തി അലീന സെബാസ്റ്റ്യൻ.
മുക്കം:കഴിഞ്ഞ മാസമാണ് അലീനക്ക് പതിനെട്ടു പൂർത്തിയായത്. തന്റെ ജീവിതഭിലാഷങ്ങളിലൊന്നായിരുന്ന രക്തദാനം നടത്താൻ മനസ്സു കൊണ്ട് നേരത്തെ തന്നെ തെയ്യാറായിരുന്നു. പ്രായം പതിനെട്ടു വയസ്സ് കടക്കണമെന്ന നിർദ്ദേശമുള്ളത് കൊണ്ട്…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ജനറൽബോഡി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു.
മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം മുക്കം ഒസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. രാവിലെ പതാക ഉയർത്തി ആരംഭിച്ച പരിപാടി ജില്ലാ…
Read More » -
മുക്കം നഗരസഭയിൽ ദുരന്തനിവാരണ സമിതി രൂപീകരിച്ചു
കൺട്രോൾറൂം നമ്പർ:9188955277 മുക്കം നഗരസഭദുരന്തനിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നഗരസഭ ചെയർമാൻ ബാബു പി അധ്യക്ഷതയിൽ അടിയന്തര യോഗം ഇ എം എസ് ഹാളിൽ…
Read More » -
കാഞ്ഞിരമുഴി കമ്പക്കോടൻ അസൈൻ നിര്യാതനായി
കല്ലുരുട്ടി:കാഞ്ഞിരമുഴി, പറശ്ശേരിപറമ്പ് (കണ്ണാംതറ) കമ്പക്കോടൻ അസൈൻ (65) നിര്യാതനായി. പരേതരായ കമ്പക്കോടൻ മുഹമ്മദ് -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ,മുസ്തഫ, ഹംസ,നൗഫൽ. മരുമക്കൾ:ഇർഫാന, ആരിഫ,നാഫിയ.…
Read More » -
കാർ ടൂറിസ്റ്റ് ബസിലിടിച്ചു യുവാവ് മരിച്ചു
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മാങ്ങാപൊയിലിൽ കാർ ടൂറിസ്റ്റ് ബസ്സിന്റെ പുറകിലിടിച്ച് യുവാവ് മരിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം സംഭവിച്ചത്.ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ടൂറിസ്റ്റ്…
Read More »