MUKKAM
..
-
മുക്കം ഗവ: ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഡോ.ചന്ദ്രമതി അന്തരിച്ചു
മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ദീർഘകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ ചന്ദ്രമതി (82) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടോളം മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ മികച്ച ഗൈനക്കോളജി ഡോക്ടർ എന്ന…
Read More » -
തോട്ടത്തിൻകടവ് പൊയിലിങ്ങൽ ബാലന്റെ ഭാര്യ ശ്രീമതി നിര്യാതയായി.
തിരുവമ്പാടി:തോട്ടത്തിൻകടവ് പൊയിലിങ്ങൽ ബാലന്റെ ഭാര്യ ശ്രീമതി (70) നിര്യാതയായി.മക്കൾ:സജീവ്,ഷൈനി,സ്മിതമരുമക്കൾ:സജീന്ദ്രൻ (കാരന്തൂർ),പ്രസാദ് (മുക്കം),സിന്ധു (മരഞ്ചാട്ടി)സംസ്കാരം ഇന്ന് (20.06.2024) ഉച്ചക്ക് ഒരുമണിക്ക് കുടുംബസ്മശാനത്തിൽ
Read More » -
അഗസ്യത്യൻമൊഴിയിൽ ഇരുചക്ര വാഹനം ടിപ്പറിൽ ഇടിച്ചു വീട്ടമ്മ മരിച്ചു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്യത്യമൊഴി സിവിൽ സ്റ്റേഷന് സമീപം ഇരുചക്ര വാഹനം ടിപ്പറിൽ ഇടിച്ച് ടിപ്പറിന്റെ അടിയിൽ വീണ് വീട്ടമ്മ മരിച്ചു. കള്ളൻതോട് തത്തമ്മപറമ്പിൽ വേലായുധന്റെ…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മിക്കുന്നു
തിരുവമ്പാടി:മലയോര മണ്ഡലമായ തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 37.5 കി.മീ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ…
Read More » -
വയലിൽ വി കുഞ്ഞാലിഹാജി അന്തരിച്ചു.
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വയലിൽ വി കുഞ്ഞാലിഹാജി (73) അന്തരിച്ചു.മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂൾ ജനറൽ സെക്രട്ടറി, മുക്കം പഞ്ചായത്ത് മുൻ അംഗം എന്നീ…
Read More » -
മണാശ്ശേരിയിൽ പിക്കപ്പ് മരത്തിലടിച്ച് അപകടം
മുക്കം:അഗസ്ത്യൻമുഴി- കുന്നമംഗലം റോഡിൽ മണാശ്ശേരി സ്കൂളിന് സമീപം പിക്കപ്പ് മരത്തിലിടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.വാഴക്കുലയുമായി മുക്കം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ്…
Read More » -
മുക്കം ഓൾഡ് ഡ്രൈവേഴ്സ് മെഡിക്കൽ ഉപകരണങ്ങൾ നൽകി
മുക്കം: ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻ്റർ ജനറൽബോഡിയോടനുബന്ധിച്ച് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. മുക്കത്തെ പഴയകാല ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെൻറർ…
Read More » -
നെല്ലിക്കപറമ്പ് കാറും ടൂറിസ്റ്റ്ബസും കൂട്ടി ഇടിച്ചു കാർ യാത്രക്കാരി മരിച്ചു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി കതിരൂർ സ്വദേശി മൈമൂനയാണ് (42)…
Read More » -
മുക്കം അങ്ങാടിയിൽ ഗതാഗതം കാര്യക്ഷമമാക്കുന്നു;കുത്തഴിഞ്ഞുകിടക്കുന്ന വൺവേ സമ്പ്രദായം കർശനമായി നടപ്പാക്കും
മുക്കം: അങ്ങാടിയിലെയും പരിസരത്തെയും ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികൾ വരുന്നു. കുത്തഴിഞ്ഞ് കിടക്കുന്ന വൺവേ സമ്പ്രദായം ഉൾപ്പെടെയുള്ള ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭയുടെ ട്രാഫിക് റഗുലേറ്ററി…
Read More » -
തോട്ടത്തിൻകടവ് തീ പൊള്ളൽ പാരമ്പര്യ വൈദ്യ വാഴതോട്ടത്തിൽ ഉണ്ണൂലി നിര്യാതയായി
തിരുവമ്പാടി:തോട്ടത്തിൻകടവ്കൽപ്പുഴായി തീ പൊള്ളൽ പാരമ്പര്യ വൈദ്യ വാഴതോട്ടത്തിൽ ഉണ്ണൂലി (88) നിര്യാതയായി.തീ പൊള്ളൽചികിത്സയിലൂടെ ഉണ്ണൂലിയമ്മയുടെ മരുന്ന് തേടി നാട്ടിലും പുറംനാട്ടിൽ നിന്നും നിരവധി ആളുകൾ ചികിത്സ തേടിയെത്തുമായിരുന്നു.ഭർത്താവ്:…
Read More »