MUKKAM
..
-
ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ച്:
നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിന്റെ കൈത്താങ്ങ്മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ നടത്തുന്ന മെഗാ ബിരിയാണി ചലഞ്ചിന് നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായ ഹസ്തം. ലഹരി ബാധിതരായ വിദ്യാർത്ഥികളെയും…
Read More » -
നഗരദാരിദ്ര്യ ലഘൂകരണ പദ്ധതി നഗരസഭക്ക് സമർപ്പിച്ചു
മുക്കം: കുടുംബശ്രീ സംസ്ഥാന മിഷന്റെ നിർദ്ദേശ പ്രകാരം നഗര പ്രദേശങ്ങളുടെ സമഗ്ര വികസനം സാധ്യമാകാനുപകരിക്കുന്ന രീതിയിൽ ത്രിതല സംഘടനാ സംവിധാനങ്ങളെ നേതൃത്വത്തിൽ കുടുംബശ്രീ സി ഡിഎസ് തയ്യാറാക്കിയ…
Read More » -
നീലേശ്വരം സെൻറ് തോമസ് എൽപി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
കല്ലുരുട്ടി -നീലേശ്വരം സെന്റ് തോമസ് എൽപി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും നടത്തി .മുക്കം പോലീസ് സ്റ്റേഷനിലെ…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
മുക്കം: തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്ഇന്ന്…
Read More » -
മുത്താലത്ത് ചരിത്രോത്സവം നടത്തി
മുക്കം :മുത്താലം നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി. കുഞ്ഞൻ മാസ്റ്റർ പ്രഭാഷണം…
Read More » -
മുക്കത്ത് വാഹനങ്ങളുടെ ബാറ്ററികളുമായി എം കെ ഗ്രൂപ്പ്
മുക്കം:വാഹനങ്ങളുടെ ബാറ്ററികൾക്കായി മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ അത്താണി പെട്രോൾ പമ്പിനു എതിർവശത്തായി എം കെ ഗ്രൂപ്പിന്റെ ഏഴാമത്തെ ഷോറൂം മുക്കം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അലി…
Read More » -
കേരളത്തിലെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും – മന്ത്രി പി. എ മുഹമ്മദ് റിയാസ്
മുക്കം:സംസ്ഥാനത്തെ 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനവും മൂന്നര വർഷം കൊണ്ട് ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.…
Read More » -
വായന തിരിച്ചുപിടിക്കാൻ വായനച്ചങ്ങാത്തം
മുക്കം:രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനയുടെ പുതുവഴികൾ തെളിയിക്കുന്ന വായനച്ചങ്ങാത്തം ക്ലസ്റ്റർതലപരിശീലനം മുക്കം – താഴക്കോട് ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അരങ്ങേറി. അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ സ്വതന്ത്ര വായന…
Read More » -
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്ക്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.
കല്ലുരുട്ടി:കല്ലുരുട്ടി സെന്റ് തോമസ് യുപി സ്ക്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം കർമ്മം നടത്തി. ബാംഗ്ലൂർ റൂറൽ എഡ്യൂക്കേഷണൽ ആന്റ് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഡ്രീം പദ്ധതി പ്രകാരമാണ്…
Read More » -
ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിന്റെ (45) മൃതദേഹമാണ് തൃക്കുടമണ്ണ കടവിലെ 500 മീറ്റർ താഴെ…
Read More »