MUKKAMNews

മുത്താലത്ത് ചരിത്രോത്സവം നടത്തി

മുക്കം :മുത്താലം നവോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി. കുഞ്ഞൻ മാസ്റ്റർ പ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സി ടി ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് കെ നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.പ്രേമനാഥൻ, ഉണ്ണികൃഷ്ണൻ മുണ്ടേരി, എം.സുനീർ, ടി.ശിവശങ്കരൻ, സുരേഷ് ബാബു എ.പി., ഇന്ദിര കെ.വി.എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com