MUKKAM
..
-
മുക്കം നഗരസഭയിലെ ഹരിതസേനയുടെ ഹരിത സംഗമം സംഘടിപ്പിച്ചു
മുക്കം നഗരസഭയിലെ ഹരിതസേനയുടെ ഹരിത സംഗമം വിവിധ പരിപാടികളോടെ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ്…
Read More » -
ആവേശമായി കുടുംബശ്രീ കായികമേള
മുക്കം: സ്റ്റാർട്ടിംഗ് പോയിൻറിൽ വിസിൽ മുഴങ്ങിയപ്പോൾ പ്രായം മറന്ന് ഫിനിഷിംഗ് പോയിന്റ് ലക്ഷ്യമാക്കി അവർ ഓടി. ആദ്യം ഫിനിഷിംഗ് പോയിൻറ് തൊട്ടവർ ആവേശത്താൽ തുള്ളിച്ചാടി. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം…
Read More » -
ഭിന്ന ശേഷി വാരാചരണം; വിവിധ പരിപാടികൾ സംഘടിപ്പിച്ചു
മുക്കം: ഭിന്നശേഷി വാരാചരണത്തിൻ്റെ പന്നിക്കോട് ജിഎൽപി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. അരികെ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം, ചിത്രരചന മത്സരം, മോട്ടിവേഷൻ ക്ലാസ്…
Read More » -
മുതിർന്ന കോൺഗ്രസ് നേതാവ് വി.ബാലകൃഷ്ണൻ നിര്യാതനായി.
മുക്കം : കോഴിക്കോട് ഡി സി സി മുതിർന്ന അംഗവും എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന…
Read More » -
ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക് പറ്റിയ യുവാവിന് ടോയ്ലെറ്റ് നിർമ്മിച്ച് നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ
മുക്കം: തീവണ്ടി യാത്രക്കിടെ ടെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന നിർദ്ധന യുവാവിന് ടോയ്ലെറ്റ് നിർമ്മിച്ച് നൽകി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്…
Read More » -
കുറ്റിപ്പാല- ചേന്ദമംഗല്ലൂർ റോഡ് ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് പരസ്യപ്പെടുത്തണം വെൽഫെയർ പാർട്ടി
മുക്കം : കുറ്റിപ്പാല ചേന്ദമംഗലൂർ റോഡ് ഡ്രൈനേജ് പ്രവർത്തി പൂർത്തീകരിച്ച കുറ്റിപ്പാല ഭാഗത്തെ ഡ്രൈനേജ് ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ പൊളിഞ്ഞു വീണത് പ്രവർത്തിയിലെ അഴിമതിയാണ് സൂചിപ്പിക്കുന്നതെന്നും,…
Read More » -
ജെ.എൽ.ജി സംഗമം നടത്തി
മുക്കം: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ് സംഘടിപ്പിക്കുന്ന രജതോത്സവം’22 ന്റെ ഭാഗമായി ജെ എൽ ജി അംഗങ്ങളുടെ സംഗമം നടത്തി.…
Read More » -
പൂളപ്പൊയിലിൽ മഞ്ഞ നിറത്തിൽ മഴ തുള്ളികളെന്ന് നാട്ടുകാർ, അന്തരീക്ഷത്തിൽ രാസ പദാർത്ഥമോ? കണ്ടെത്താൻ ശാസ്ത്രീയ പരിശോധന
മുക്കം :നഗരസഭയിലെ പൂളപ്പൊയിലിൽ മഞ്ഞ മഴ ! ഇന്നലെ വൈകിട്ട് അഞ്ചോടെ പെയ്ത മഴയിലാണ് മഞ്ഞ മഴത്തുള്ളികൾ കണ്ടത്. പൂളപ്പൊയിൽ ഭാഗത്തെ 4 വീടുകളിൽ ‘മഞ്ഞ മഴ’…
Read More » -
ഏഴുവർഷം കിണറിൽ കുടുങ്ങിയ പൂച്ചയെ പുറം ലോകത്തെത്തിച്ചു
മുക്കം: ഉപയോഗശൂന്യമായ കിണറിൽ വീണ് ഏഴു വർഷം തള്ളിനീക്കിയ പൂച്ചയെ കരക്കെത്തിച്ച് എൻ്റെ മുക്കം സന്നദ്ധ സേനാപ്രവർത്തകർ. ചേന്ദമംഗലൂർ ഹൈസ്കൂൾ റോഡിലെ ചക്കിട്ടക്കണ്ടി കണ്ടൻ -കൊറ്റി ദമ്പതികളുടെ…
Read More » -
മുക്കം ഫെസ്റ്റ് 2023; ജനുവരി 13 മുതൽ 29 വരെ നടക്കും
മുക്കം: മുക്കം ഫെസ്റ്റ് 2023 ജനുവരി 13 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ അഗസ്ത്യൻമുഴിയിൽ വച്ച് നടത്താൻ ഇന്നലെ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.നഗരസഭ…
Read More »