KODIYATHOOR
..
-
ജൽ ജീവൻ മിഷൻ പദ്ധതി; കൊടിയത്തൂരിൽ പ്രവൃത്തി പുരോഗമിക്കുന്നു
മുക്കം: 2024 ഓടെ ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയായ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പുരോഗമിക്കുന്നു.നിലവിൽ കുടിവെള്ള…
Read More » -
ഞങ്ങളും കൃഷിയിലേക്ക്; കർഷകർക്ക് ഇടവിള കിറ്റുകൾ വിതരണമാരംഭിച്ചു
കൊടിയത്തൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വനിത കർഷകർക്ക് കിഴങ്ങ് വർഗങ്ങൾ അടങ്ങിയ ഇടവിളകിറ്റുകൾ വിതരണമാരംഭിച്ചു…
Read More » -
ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സികെട്ടിയു ട്ടീമംഗങ്ങൾക്ക് ജന്മ നാടിന്റെ ആദരം
ചെറുവാടി: കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ട്ടീമംഗങ്ങളെ ജന്മ നാട് അനുമോദിച്ചു. സീതി ഹാജി സൗധം…
Read More » -
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി;കൊടിയത്തൂരിൽസോഷ്യൽ ഓഡിറ്റിൻ്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് നടന്നു
മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിൻ്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ ആറ് മാസത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ…
Read More » -
വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന എസ് സി വിദ്യാർത്ഥികൾക്ക് പ്രാേത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം…
Read More » -
തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ സുരക്ഷാവേലിയും, അപകട സൂചന ബോർഡും സ്ഥാപിക്കണം
തോട്ടുമുക്കം : തോട്ടുമുക്കം -തിരുവമ്പാടി റോഡിൽ തോട്ടുമുക്കം കുരിശു പള്ളി ജംഗ്ഷനിൽ ഇടക്കിടക്ക് അപകടങ്ങൾ സംഭവികുന്നതിനാൽ “സുരക്ഷാവേലിയും അപകട സൂചന ബോർഡും” സ്ഥാപിക്കണമെന്നും തോട്ടുമുക്കം മലയോര മേഖല…
Read More » -
ലൈഫ്ഭവന പദ്ധതി:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘഡു കൈമാറി
കൊടിയത്തൂർ: തല ചായ്ക്കാൻ സ്വന്തമായി ഒരിടം എന്ന സ്വപ്നവുമായി മാസങ്ങളായി കാത്തിരുന്ന നിരവധി കുടുംബങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക്…
Read More » -
തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ റിപ്പബ്ലിക് ദിന ഫുട്ബോൾ ടൂർണ്ണമെന്റ് പുനരാരംഭിച്ചു.
തോട്ടുമുക്കം: ഷറഫുദ്ദീൻ, സച്ചിൻ ബിജു, മുഹമ്മദ് റാഫ്സൽ ഖാൻ സ്മരണാർത്ഥം എല്ലാവർഷവും ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ നടത്തിവരാറുണ്ടായിരുന്ന റിപ്പബ്ലിക് ദിന…
Read More » -
തിരുവമ്പാടിയിലെ ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി നിര്യാതനായി.
തിരുവമ്പാടിയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി (62) നിര്യാതനായി. ഭാര്യ: സുബൈദമക്കൾ : സജ്ന,അനസ്,മശൈറമരുമക്കൾ :ഹനീഫ വാഴക്കാട്,റെനീസ് ചമൽ, റബീബ…
Read More » -
ഉപജീവന പദ്ധതിയിൽ ആട് വിതരണവുമായി വിദ്യാർത്ഥികൾ
തോട്ടുമുക്കം:നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപജീവന പദ്ധതിയുടെ മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം തോട്ടുമുക്കം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉപജീവനമാർഗ്ഗം…
Read More »