LOCAL NEWSNews

കോഴിക്കോട് നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് മൂന്നുവരെ: കൊടുവള്ളി സെക്‌ഷൻ: വെണ്ണക്കാട്, മദ്രസ ബസാർ, സൗത്ത് കൊടുവള്ളി, കിംസ്, മോഡേൺ ബസാർ, കടയക്കുന്ന്, പി.ഡബ്ല്യു.ഡി. ഓഫീസ് പരിസരം

എട്ടുമുതൽ 12 വരെ: തിരുവമ്പാടി സെക്‌ഷൻ: മാവാതിക്കൽ, പാറത്തോട്. എട്ടുമുതൽ ഒന്നുവരെ: ഓമശ്ശേരി സെക്‌ഷൻ: പുത്തൂര്, കുണ്ടത്തിൽ, വെളിമണ്ണ, പാലക്കുന്ന്.

എട്ടുമുതൽ 5.30 വരെ: ബാലുശ്ശേരി സെക്‌ഷൻ: അറപ്പീടിക, അമരാപുരി, പേരാറ്റുംപൊയിൽ. ഒമ്പതുമുതൽ രണ്ടുവരെ: ചേളന്നൂർ സെക്്‌ഷൻ: ചേളന്നൂർ 7/6, നൂഞ്ഞോടിത്താഴം, അമ്പലത്തുകുളങ്ങര, എ.കെ.കെ.ആർ. സ്കൂൾ പരിസരം, കോരായി ക്ഷേത്രപരിസരം, മാക്കാടത്ത്, കുമാരസ്വാമി, വൈലോറ ക്ഷേത്രപരിസരം, പുളിബസാർ, ചേളന്നൂർ ബ്ലോക്ക് ഓഫീസ് പരിസരം.

11 മുതൽ നാലുവരെ: തിരുവമ്പാടി സെക്‌ഷൻ: കല്ലോലിപ്പടി, ചെറുശ്ശേരി, ആനക്കാംപൊയിൽ, കരിമ്പ്, മുത്തപ്പൻപുഴ, കളരിക്കൽ, മൈനാവളവ്. രണ്ടുമുതൽ അഞ്ചുവരെ: ചേളന്നൂർ സെക്‌ഷൻ: പുനത്തിൽതാഴം, തീയക്കണ്ടിതാഴം, കനോത്ത്മീത്തൽ, ചിറക്കുഴി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com