
.7 – 12: തൂണേരി പേരോട്, പട്ടാണി, ബാലവാടി, കണ്ണകൈ, തൂണേരി
∙ 7.30 – 12: കോവൂർ- ഇരിങ്ങാടൻ പള്ളി റോഡിന്റെ പരിസരപ്രദേശം, കണ്ണംകുളം, കരിമ്പയിൽതാഴം പരിസര പ്രദേശം, ഇരിങ്ങാടൻ പള്ളി ജംക്‌ഷനും പരിസര പ്രദേശങ്ങളും ഇരിങ്ങാടൻ പള്ളി മുതൽ വാളാങ്കുളം വരെയുള്ള ബൈപാസ് റോഡിന്റെ പരിസരം.
∙ 8 – 3: കടലുണ്ടി വട്ടപ്പറമ്പ്, പഴച്ചന്നൂർ, പന്തീരങ്കാവ് പാലകുറുമ്പ ക്ഷേത്ര പരിസരം, കുന്നത്തുപാലം, കൊടിനാട്ടുമുക്ക് ഭാഗികം.
∙ 8 – 5: കട്ടാങ്ങൽ ദയാപുരം, നോർക്കർ, സ്രീസൺസ് ക്രഷർ, വലിയപൊയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, റിലയൻസ് വലിയപൊയിൽ.
∙ 8.30 – 5.30: കൊടുവള്ളി ആത്തിപ്പൊയിൽ, യത്തീംഖാന, പാലക്കുറ്റി, മരുതോങ്ങൽ, നെല്ലാംകണ്ടി.
∙ 10 – 1: കോവൂർ വാളംകുളം പ്രദേശങ്ങൾ, വാളംകുളത്തുനിന്ന് വൃന്ദാവൻ കോളനിയിലേക്ക് പോകുന്ന റോഡിന്റെ പരിസരം.
∙ 11 – 3: കോവൂർ കാളാണ്ടിതാഴവും പരിസരവും ഐഎംജി താഴം പരിസരങ്ങളും.
∙ 12 – 3: ഐഎംജി ഓഫിസും പരിസരങ്ങളും



