LOCAL NEWSMUKKAMNews

മക്കാനി മേള ഇന്നു സമാപിക്കും

മുക്കം :നഗരസഭ കുടുംബശ്രീ രജതോത്സവത്തോട് അനുബന്ധിച്ചുള്ള മക്കാനി മേള ഇന്നു സമാപിക്കും. രുചിപ്പെരുമയുടെ വൈവിധ്യങ്ങൾ ഒരുക്കിയ മക്കാനി മേളയ്ക്ക് വൻ തിരക്കായിരുന്നു. കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് മക്കാനി മേളയിൽ ഒരുക്കിയത്. ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന വെളിച്ചത്തിലേക്ക് നാടകവും അരങ്ങേറും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com