LOCAL NEWSNewsPUTHUPPADY

അടിവാരം ഹുസൈൻ മുസ്ലിയാർ നിര്യാതനായി.

അടിവാരം: മുപ്പതേക്ര താമസിക്കുന്ന അയ്യപ്പൻകണ്ടിയിൽ ഹുസൈൻ മുസ്ലിയാർ (78) നിര്യാതനായി.

ഭാര്യ: ഫാത്തിമ
മക്കൾ: പരേതനായ മുജീബ്, നജ്മുദ്ദീൻ, ഷുകൂർ, റംല, സൽമ, സാബിറ, നസീമ, സജ്ന, ഷബ്ന
മരുമക്കൾ: ഹുസൈൻ, ബഷീർ, ഫൈസൽ സഖാഫി, നൗഫൽ നൂറാനി, അനസ്, റഷീദ്, സാജിത.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മുപ്പതേക്ര ജുമാമസ്ജിദിലും 10.30 ന് അടിവാരം ജുമാമസ്ജിദിലും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com