LOCAL NEWS

തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) തെങ്ങിൽ നിന്ന് വീണു മരിച്ചു.
കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ യന്ത്രം തകരാറായി താഴെ വീഴുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഭാര്യ: ശോഭന.
മക്കൾ: പ്രശോഭ്, പ്രതീഷ് പ്രസീത.
മരുമക്കൾ: ധന്യ, നിത്യ, സിബിൻ (കോവൂർ).
സംസ്കാരം ഇന്ന് (25-01-2024-വ്യാഴം) വൈകുന്നേരം 05:00-ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com