LOCAL NEWSNews

വിദ്യാർഥികൾക്ക് അനുമോദനം

കൂടരഞ്ഞി:SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ DYFI മഞ്ഞക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ അസ്ന, അമൽ ബാബു, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിതിൻ ജോസഫ്‌, മിലാന ചെറിയാൻ എന്നിവർക്ക് ഉപഹാരം നൽകി.

ഞായറാഴ്ച രാവിലെ 9 മണിക്ക് പെരുംബൂള അങ്ങാടിയിൽ വെച്ചു നടന്ന ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ്‌ ഉത്ഘാടനം ചെയ്തു നാലാം വാർഡ് മെമ്പറും കൂടരഞ്ഞി പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സനുമായ ജെറീന റോയ് അധ്യക്ഷ ആയി ,CPIM പെരുംബൂള ബ്രാഞ്ച് സെക്രട്ടറി പി ജെ മത്തായി, DYFI മഞ്ഞക്കടവ് യൂണിറ്റ് പ്രസിഡന്റ്‌ അലൂണിയ, വൈസ് പ്രസിഡന്റ്‌ ഷിൽജോ പി ജോർജ് എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com