നിയന്ത്രണം വിട്ട കാർ വ്യാപാരഭവനു സമീപം നിർത്തിയിട്ട ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.പുല്ലുരാംപാറ വെട്ടുകാട്ടിൽ സോമിയുടെ മകൻ ജോസിനാണ് പരിക്കേറ്റത്. പരിക്കേറ്റ ജോസിനെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page