KERALA NEWSNews

കെ പി ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സിനിമാ താരം കെ പി ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അഷ്റഫ് (65) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലെ  കെ പി ഉമ്മർ മാനറിലായിരുന്നു അന്ത്യം. മാതാവ്: എൻ ഇമ്പിച്ചാമിനബി. ഭാര്യ: കെ ഷെറീന. മക്കൾ: എൻ മുഹമ്മദ് ആഷീൽ, എൻ മുഹമ്മദ് ആഷീഖ്, സഹോദരങ്ങൾ: എൻ മാമ്പി, റഷീദ് ഉമ്മർ. ഖബറടക്കം വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com