
കോടഞ്ചേരി : അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ യാത്ര സൗകര്യത്തിനായി നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം 13.02.2023 മുതൽ നിരോധിച്ചിരിക്കുന്നു.
വാഹനങ്ങൾ കൈതപ്പൊയിൽ-വെഞ്ചേരി- പാലക്കൽ വഴി പോകേണ്ടതാണ്.



