LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ഉണ്ണികുളം ഉക്കച്ചിപാറ, പനയംകണ്ടി, കാപ്പിയിൽ, കിനാലൂർ എസ്റ്റേറ്റ്, ഉഷ സ്കൂൾ, മങ്കയം, കൈതച്ചാൽ.
∙ 8 – 4: കൂട്ടാലിട മൂലാട്, ഈസ്റ്റ് മൂലാട്, മൂലാട് കനാൽ.
∙ 8.30 – 2.30: കൊയിലാണ്ടി നോർത്ത് കോമച്ചൻ കണ്ടി, വാളിക്കണ്ടി, കാവുംവട്ടം.
∙ 9 – 1: ബാലുശ്ശേരി കരളാപ്പൊയിൽ, കുന്നക്കൊടി, കോങ്കോട്. അത്തോളി പുളിക്കൂൽ പാറ.
∙ 7 – 3: പുതുപ്പാടി അറമുക്ക്, ചമൽ, കേളൻമൂല, കട്ടിപ്പാറ ടൗൺ, ചെമ്പ്രകുണ്ട, മണിക്കുന്ന് എന്നീ സ്ഥലങ്ങളിൽ ഭാഗികം. കൊടുവള്ളി വെള്ളോപ്രചാലിൽ, മടവൂർ മുക്ക്, കുന്നത്തു പള്ളി, കൊത്തൂൾ കണ്ടി, കാവിലുമ്മാരം, കച്ചേരിമുക്ക്, പകലേടത്ത്, വടക്കേത്തൊടിക, കിഴക്കോത്ത്, പൂളക്കാമണ്ണിൽ, കൊടുവള്ളി ടൗൺ, യത്തീംഖാന, ആക്കിപ്പൊയിൽ, പാലക്കുറ്റി, കൊഴിച്ചിറത്തിങ്കൾ, നെല്ലാംകണ്ടി.
∙9 – 5: പുതുപ്പാടി മാവുള്ളപൊയിൽ, കേളൻമൂല, കല്ലുള്ളതോട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com