LOCAL NEWSTHIRUVAMBADY

ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ ഫിലിപ്പ് നിര്യാതനായി

ആനക്കാംപൊയിൽ: ആദ്യകാല കുടിയേറ്റ കർഷകൻ ചക്കിട്ടമുറിയിൽ ഫിലിപ്പ് (കുഞ്ഞപ്പൻ -81) നിര്യാതനായി

ഭാര്യ ത്രേസ്സ്യാമ്മ.

മക്കൾ ബാബു, ജെയിംസ്, ജെസ്സി, ജിജി.

മരുമക്കൾ- ബിന്ദു മഠത്തിൽ , ലിസി കാക്കനാട്ട് , ഷാജി എലിവാലിങ്കൽ,അമ്പിളി പഴയപ്പറമ്പിൽ

സംസ്കാരം 20/02/23 ന് രാവിലെ 10 ന് ആനക്കാംപൊയിൽ സെന്റ് മേരിസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com