LOCAL NEWS

കോഴിക്കോട് യുവ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയയെ (25) ആണ് പാലാഴിയിലെ ക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ് തൻസിയ. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com