KERALA NEWS

കേരള കോൺഗ്രസ് നേതാവ് പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

കൊച്ചി∙ മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനുമായ പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് (42-ഐടി എൻജിനീയർ) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഭാര്യ തിരുവല്ല സ്വദേശിനി ജയത (ഐടി എൻജിനീയർ, ബെംഗളൂരു), മക്കൾ: ജോനാതെൻ, ജോഹൻ (ഇരുവരും ചോയ്‌സ് സ്കൂൾ എറണാകുളം). സംസ്കാരം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com