News

മുക്കം തേക്കുംകുറ്റി ഉള്ളാട്ടിൽ ഫ്രാൻസിസ് നിര്യാതനായി

  • മുക്കം തേക്കുംകുറ്റി ഉള്ളാട്ടിൽ ഫ്രാൻസിസ് (പാപ്പച്ചൻ-92) നിര്യാതനായി

ഭാര്യ അന്നമ്മ തിരുവമ്പാടി തൊട്ടുമണ്ണിൽ കുടുംബാംഗം.

മക്കൾ : മേരി, എൽസി, സെലിൻ, ജോസ്, സൂസൻ, വിൽ‌സൺ, മിനി.

മരുമക്കൾ : മാത്യു പ്ലാത്തോട്ടം (മരഞ്ചാട്ടി), പോൾ വാളാക്കുളത്തിൽ (തോട്ടുമുക്കം), ജോർജ് തറപ്പേൽ (കൂടരഞ്ഞി), മിനി മഴുവഞ്ചേരി (ആനക്കാംപൊയിൽ), പരേതനായ ബാബു കോക്കാപ്പിള്ളിൽ (തോട്ടുമുക്കം), മോളി എലിവാലുങ്കൽ (ചെമ്പുകടവ്), ജോസ് നിലവൂർ (പുല്ലൂരാംപാറ),

സംസ്കാരം ഇന്ന് (05/07/2022 ചൊവ്വ) വൈകുന്നേരം 4 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com