LOCAL NEWSSPORTS

മലബാർ സ്പോർട്സ് അക്കാദമിയിൽ സമ്മർ കോച്ചിങ് ക്യാംപ്

തിരുവമ്പാടി : പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ ഈ വർഷത്തെ സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ 3 ന് രാവിലെ 7ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 5-ാം ക്ലാസ്സു മുതൽ പ്ലസ് ടു വരെയുള്ളവർക്ക് പങ്കെടുക്കാം. പുതിയ ബാച്ചിനെ ഈ ക്യാംപിൽ നിന്നു തിരഞ്ഞെടുക്കും. ഹോസ്റ്റൽ സൗകര്യം ആവശ്യമുള്ളവർക്ക് ലഭിക്കും. 9446256120

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com