LOCAL NEWSNews

കുടരഞ്ഞി കാരാട്ടുപാറ കവുങ്ങുപ്പിള്ളി ബിജു ജോസഫ് നിര്യാതനായി

കുടരഞ്ഞി; കാരാട്ടുപാറ, കവുങ്ങു പ്പിള്ളി ബിജു ജോസഫ്  (42) നിര്യാതനായി.

രാമനാട്ടുകര ബിവറേജസ് (കോർപ്പറേഷൻ,) ജീവനക്കാരനാണ്.

പരേതനായ ജോസഫിന്റെയും തങ്കമ്മയുടെയും മകനാണ്.ഭാര്യ റിയ, മക്കൾ ഡാനിയേൽ , ഡേവിഡ് സഹോദരങ്ങൾ: ബിനു,, പുഷ്പ

സംസ്കാരം : ഇന്ന് (07-07-2022-വ്യാഴാഴ്ച) ഉച്ചയ്ക്ക് 02:30, ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com