
മുക്കം:തേക്കുംകുറ്റി തടപ്പറമ്പിൽ മുത്തോറന്റെ മകൻ സാമിക്കുട്ടി (60) നിര്യാതനായി ഭാര്യ:പരേതയായ വിലാസിനിമക്കൾ : അനിൽ. അനിത മരുമക്കൾ : നിതു വല്ലത്തായിപാറ. സോമൻചാത്തമംലം സഹോദരങ്ങൾ:ശിവദാസൻ ഊരാളികുന്ന് .വസന്തകുമാരി സംസ്കാരം ഇന്ന് (16-04-20 23 ) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ



