LOCAL NEWSTHIRUVAMBADY

തൊണ്ടിമ്മൽ കൊടിയങ്ങൽ വിവേകാനന്ദന്റെ മകൾ ആര്യ ആനന്ദ് നിര്യാതയായി

തിരുവമ്പാടി:തൊണ്ടിമ്മൽ കൊടിയങ്ങൽ വിവേകാനന്ദന്റെ (ഓട്ടോ ഡ്രൈവർ, മുക്കം) മകൾ ആര്യ ആനന്ദ് (23) നിര്യാതയായി. അമ്മ : പുഷ്പവല്ലി, സഹോദരൻ : അഭേദ് ആനന്ദ്

സംസ്കാരം: ഉച്ചയ്ക്ക് 1 മണിയ്ക്ക് കാരശ്ശേരി പൊതു ശ്മശാനത്തിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com