LOCAL NEWSMUKKAM

താഴക്കോട് ഗവ.എൽ.പി സ്കൂളിൽ മാറ്റത്തിന്റെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പൂർവ അധ്യാപകരുടയും പൂർവ വിദ്യാർത്ഥികളുടേയും സംഗമം ഇന്ന്

മുക്കം:താഴക്കോട് ഗവ.എൽ.പി സ്കൂളിൽ മാറ്റത്തിന്റെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പൂർവ അധ്യാപകരുടയും പൂർവ വിദ്യാർത്ഥികളുടേയും സംഗമം ഇന്ന് പൈത്യക വിദ്യാലയമന്നെ പ്രഖ്യാപനത്തിലൂടെ 115 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയെ നെഞ്ചോടു ചേർക്കാൻ എം എൽ.എ. ലിന്റോ ജോസഫും മുക്കം നഗരസഭയും കൈകോർത്തത്തിന്റെ അഭിമാന മുഹൂർത്തമാണ് ഇന്ന് സഫലമാവുക.ഇന്ന് വൈകിട്ട് 4 മണിക്ക് ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ തിരുവമ്പാടി എം.എൽ എ. ലാന്റോ ജോസഫാണ് പൈതൃക വിദ്യാലയ പ്രഖ്യാപനം നടത്തുക. നഗരസഭ ചെയർമാൻ .പി.ടി.ബാബു ആധ്യക്ഷ്യം വഹിക്കും. വിവിധ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻമാർ , കൗൺസിലർമാർ ,എ.ഇ. ഒ, ബി.പി സി , സാഹിത്യ നായകർ , പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ എന്നിവരോടൊപ്പം മുഴുവൻ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com