
1. 2022 ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് (30.07.2022) അവസാനിക്കുന്നതാണ്.
2. 2022 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം 01.08.2022 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
3. 2022 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ ത്രൈമാസ കാലയളവിലേയ്ക്കുള്ള മണ്ണെണ്ണ വിതരണം തുടരുന്നു. (മണ്ണെണ്ണയുടെ പുതുക്കിയ വില സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്).
4. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ചുവടെ…




