
തിരുവമ്പാടി:പാലക്കടവ് പരേതനായ ആലുങ്കൽ കുട്ടപ്പന്റെ ഭാര്യ കല്യാണിയമ്മ (90)നിര്യാതയായി. മക്കൾ :രാധാമണി, മോഹനൻ, രാജീവ്. മരുമക്കൾ : മോഹനൻ കുട്ടൻതറപ്പെൽ, ലത (പരേത ), റീന.
സംസ്‍കാരം ഇന്ന് (26/09/23)വൈകിട്ട്അഞ്ചുമണിക്ക് പാലക്കടവ് വീട്ടുവളപ്പിൽ



