LOCAL NEWSNews

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

ഇന്നു വൈകുന്നരം 6 മണിക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആനക്കാംപോയിൽ, മുത്തപ്പൻ പുഴ ഭാഗങ്ങളിൽ പല സ്ഥലങ്ങളിലും HT ലൈനിന് മുകളിൽ വലിയ മരങ്ങൾ വീണതിനാൽ ഫീഡർ ചാർജ് ചെയ്യാൻ സാധിച്ചിട്ടില്ല. ലൈൻ പൊട്ടിയതും പോസ്റ്റ് പൊട്ടിയതുമായ വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. ഇപ്പൊൾ പുല്ലൂരാംപാറ മുതൽ മുത്തപ്പൻ പുഴ വരെയുള്ള ഭാഗങ്ങളിലെ 14 ട്രാൻസ്ഫോർമറുകൾ ഓഫ് ആണ്. പല സ്ഥലങ്ങളിൽ നിന്നും ലൈനുകൾ പൊട്ടിയ പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ മേൽ പറഞ്ഞ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com