KODANECHERYLOCAL NEWS

കോടഞ്ചേരി കൂരോട്ടുപാറ മരോട്ടിക്കൽ ജോസഫ് നിര്യാതനായി

കോടഞ്ചേരി : കൂരോട്ടുപാറ മരോട്ടിക്കൽ ജോസഫ് (അപ്പച്ചൻ-73) നിര്യാതനായി.

ഭാര്യ: മറിയാമ്മ ആനക്കാംപൊയിൽ പുറ്റുമണ്ണിൽ കുടുംബാഗം.മക്കൾ: ബിജു, സാജു, ഷിജു.മരുമക്കൾ: ജൂലിയ റാത്തപ്പള്ളിൽ (കണ്ണോത്ത്), അനുജ തെക്കേതൊട്ടി (മുത്തപ്പൻപുഴ), അമ്പിളി കന്നുകുഴിയിൽ (കൂടരഞ്ഞി)

സംസ്കാരം നാളെ (04-06-2023- ഞായർ) ഉച്ചയ്ക്ക് 12:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com