
നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ ഉണ്ണികുളം താഴെ തലയാട്, ഒരങ്കോകുന്ന്, പടിക്കൽ വയൽ, ദാറുൽ റഹ്മാ, തൂവക്കടവ്, തെച്ചി, എംഎം പറമ്പ്.
∙ 8 – 12 മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് പരിസരം
∙ 8 – 3 കട്ടാങ്ങൽ എച്ച് ആൻഡ് എച്ച് അപ്പാർട്മെന്റ്.
∙ 8 – 5 ഈസ്റ്റ് മലയമ്മ, പാറമ്മൽ, മുട്ടയം, സിദ്ര റസിഡൻസി, കാഞ്ഞിരത്തിങ്ങൽ, തത്തമ്മപ്പറമ്പ്.
∙ 9 – 5 കാക്കൂർ കാരക്കുന്ന്, കൂളിപ്പൊയിൽ, സൂഫി റോഡ്.
∙ 12 – 3 മെഡിക്കൽ കോളജിലെ ചെസ്റ്റ് ഹോസ്പിറ്റൽ പരിസരം, കള്ളിച്ചുവട് പ്രദേശം



