KARASSERYLOCAL NEWS

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജംഷീദ് ഒളകരയെ തിരഞ്ഞെടുത്തു

മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജംഷീദ് ഒളകരയെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.പി. ഷാജിയെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ജംഷിദ് ഒളകര തോൽപ്പിച്ചത്

തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റിന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത സത്യവാചകം ചൊല്ലികൊടുത്തു. റിട്ടെണിങ് ഓഫിസർ പി.സി. ഗീത, പഞ്ചായത്ത് സെക്രട്ടറി കെ. സീനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com